Author Posts
സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം
തിരുവനന്തപുരം | സി ബി എസ് ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. ആണ്‍കുട്ടികളില്‍ 99.13 ഉം പെണ്‍കുട്ടികളില്‍ 99.67 ഉം ശതമാനം പേര്‍...
ഹൈദരാബാദില്‍ മൊബൈല്‍ ‘ഷീ ടോയ്ലറ്റു’മായി സംരംഭക
തെലങ്കാന | സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്ത് സ്ത്രീകള്‍ക്കായി നിരവധി പൊതു ടോയ്ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ വൃത്തിയാക്കാത്തതുകൊണ്ട് ഈ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകള്‍...
:മാവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡായ കോട്ടക്കുന്ന് കോളനിയിലെ പൊതു കിണറിൽ മാലിന വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി.
മാവൂർ ഗ്രാമ പഞ്ചായത്ത് 16 ആം വാർഡായ കോട്ടക്കുന്ന് കോളനിയിലെ പൊതു കിണറിൽ മാലിന വസ്തുക്കൾ നിക്ഷേപിച്ചതായി കണ്ടെത്തി. ഇന്ന് രാവിലെ വെള്ളമെടുക്കാൻ വന്ന സ്ത്രീകളാണ്വെള്ളത്തിൻ്റെ നിറം...
സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഇന്ന് പൂര്‍ണമായും മുടങ്ങാന്‍ സാധ്യത
തിരുവനന്തപുരം | ആവശ്യമായ വാക്‌സിനുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങാന്‍ സാധ്യത. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ...
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന്
തിരുവനന്തപുരം | മാര്‍ച്ചില്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. നാലു മുതല്‍ വെബ് സൈറ്റുകളില്‍ ഫലം...
കോഴിക്കോട് ജില്ലയില്‍ 2397 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ 27/07/2021 ചൊവ്വാഴ്ച 2397 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം...
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 8.30 മുതൽ അഞ്ച് വരെ: പുതുപ്പാടി സെക്‌ഷൻ പരിധിയിൽ എലോക്കര, ഈങ്ങാപ്പുഴ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ, പുതുപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരം. എട്ടുമുതൽ ആറുവരെ:കട്ടാങ്ങൽ സെക്‌ഷൻ...
പ്രസ്സ്ക്ലബ്ബിന്റെ ഇടപെടൽ ഫലം കണ്ടു: മാവൂർ ബസ് സ്റ്റാന്റിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ തീരുമാനം
മാവൂർ | മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്...
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും: മുഖ്യമന്ത്രി
തിരുവനന്തപുരം | ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍...
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു.
തിരുവനന്തപുരം | സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട...