
തിരുവനന്തപുരം | സി ബി എസ് ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. ആണ്‍കുട്ടികളില്‍ 99.13 ഉം പെണ്‍കുട്ടികളില്‍ 99.67 ഉം ശതമാനം പേര് വിജയിച്ചു. 5.3 ശതമാനം പേര് 95 ശതമാനത്തിനു മുകളില്‍ വിജയം നേടി. 12.96 ലക്ഷം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
cbseresults.nic.in എന്ന സൈറ്റിലും ഉമാങ് ആപ്പ്, എസ് എം എസ്, ഡിജി ലോക്കര്‍ എന്നീ ആപ്പുകളിലും ഫലമറിയാം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)