Author Posts
മാവൂർ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്.
ഇന്നത്തെ ടിപിആർ നിരക്ക് 30 മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 111 പേരാണ് ചികിത്സയിലുള്ളത്.4...
വിശ്വ കായികോത്സവത്തിന് വര്‍ണോജ്ജ്വല തുടക്കം.
ടോക്യോ | ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ഉജ്ജ്വല തുടക്കം.11,000 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍...
സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901,...
വിദ്യാർത്ഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയും, ഫോണിലൂടെ അശ്ലീലം പറയുകയും ചെയ്ത അധ്യാപകനെ താമരശ്ശേരി പോലീസ് പിടികൂടി.
കട്ടിപ്പാറ | കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കായിക താരമായ വിദ്യാർത്ഥിനിയെ ശാരീരിക ഉപദ്രവമേൽപ്പിക്കുകയും, ഫോണിലൂടെ അശ്ലീലവും, അസഭ്യവും പറയുകയും ചെയത് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്...
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706,...
മാവൂർ ബസ് സ്റ്റാന്റിലും പരിസരത്തും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം പ്രസ്സ്ക്ലബ് &പ്രസ്സ് ഫോറം.
മാവൂർ | മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് മാവൂർ...
പാലാഴി പുത്തൂർമഠം റോഡ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.
പൊറ്റമ്മൽ പാലാഴി പുത്തൂർമഠം റോഡിൻ്റെ പാലാഴി മുതൽ പുത്തൂർമഠം വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു....
SSF വെള്ളലശ്ശേരി യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു.
കട്ടാങ്ങൽ| എസ് എസ് എഫ് വെള്ളലശ്ശേരി യൂണിറ്റിന്റെ നേതൃത്യത്തിൽ നടന്ന യൂണിറ്റ് സാഹിത്യോത്സവിൽ കോർഡൊവ ബ്ലോക്ക് ജേതാക്കളായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളലശ്ശേരി വെച്ച് നടന്ന പരിപാടി...
വൈദ്യുതി നിയമ ഭേതഗതിക്കെതിരെ എൻ.സി.സി.ഒ .ഇ ഇ ധർണാ സമരം നടത്തി.
മാവൂർ | കേന്ദ്ര സർക്കാറിൻ്റെ വൈദ്യുതി നിയമ ഭേതഗതിക്കെതിരെ എൻ.സി.സി.ഒ .ഇ ഇ മാവൂർ യൂനിറ്റിൻ്റെ നേതൃത്ത്വത്തിൽ ധർണ്ണ നടത്തി. മാവൂർ പോസ് റ്റോഫീസിന് മുന്നിൽ നടന്നധർണ്ണ...
യൂത്ത് ലീഗ് PHED യുടെ പെരുന്നാൾ സമ്മാനം കൈമാറി.
മാവൂർ | പെരുന്നാൾ ദിനത്തിലേക്ക് യൂത്ത് ലീഗ് PHED യുടെ സമ്മാനമായ കിറ്റുകൾ, യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജോയിന്റ് സെക്രട്ടറി OM NAUSHAD വാർഡ് മെമ്പർ...