Author Posts
ഭൂചലനം; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 9 മരണം, മൂന്നൂറിലധികം പേർക്ക് പരിക്ക്
ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ്...
സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങൾ മന്ത്രി വി അബ്ദുറഹിമാന്‍
സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വഖഫും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം...
സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...
കാരശ്ശേരിയിൽ സാന്ത്വനം ബിരിയാണി ചാലഞ്ച് സംഘാടക സമിതി രൂപീകരിച്ചു.
മുക്കം: കാരശ്ശേരിയിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ജീവകാരുണ്യ, രോഗ പരിചരണ രംഗത്ത് പ്രവർത്തിച്ചുവരുന്ന എസ്.വൈ.എസ്. സാന്ത്വന കമ്മിറ്റി ധനശേഖരണാർത്ഥം നടത്തുന്ന ബിരിയാണി ചാലഞ്ചിന് സ്വാഗതസംഘം രൂപീകരണ യോഗം...
വാഹന ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി വീട്ടിലേക്ക് നോട്ടീസ് അയക്കും
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് വാഹന ഇൻഷുറൻസ് പുതുക്കൽ. പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് ലഭിച്ച ശേഷം വീണ്ടും പുതുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇൻഷുറൻസ് പുതുക്കുന്നതിൽ...
കളിയരങ്ങ് 2023
ആനയാംകുന്ന് ഗവ.എൽ.പി.സ്ക്കൂളിന്റെ തൊണ്ണൂറ്റി ഏഴാം വാർഷികാഘോഷം’ കളിയരങ്ങ് 2023 കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് ഗസീബ് ചാലൂളി...
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; തുടര്‍ച്ചയായ ഭൂചലനമുണ്ടായത് രണ്ട് മിനിറ്റ് ഇടവേളകളില്‍
ഡല്‍ഹിയില്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ഇരട്ട ഭൂചലനം. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രത 6.6...
ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം.
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വിശദീകരണം....
ബി ജെ പി ക്ക് തിരിച്ചടി,കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ കൂട് മാറ്റം തുടരുകയാണ്. ഏറ്റവും ഒടുവിലായി ബി ജെ പി നിയമസഭാംഗമായ ബാബു...
കൊമ്പനെ തടഞ്ഞ് നാട്ടുകാര്‍
കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റുബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബംഗലൂരുവിലെ കോളജ് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കുപോയ ബസ് ചിക്കമംഗളൂരുവിലാണ് തടഞ്ഞത്. ഏകീകൃത കളര്‍ കോഡില്‍ നിന്ന് രക്ഷപെടാന്‍ കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയതിന്...









