MTV News

Posts: 3960
Comments: 0

Author Posts

ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ നിർവഹിച്ചു.

കട്ടാങ്ങൽ | ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ”അടുക്കളക്കൂട്ട്” പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്‌ദീൻകോയ സാഹിബ് നിർവഹിച്ചു. ലോക്ക്ഡൗണ് സമയത്ത് പഞ്ചായത്തിലെ കഷ്ടപ്പെടുന്ന...

സമസ്‌ത സ്ഥാപക ദിനം ആചരിച്ചു.

കട്ടാങ്ങൽ | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളലശ്ശേരിയിൽ സ്ഥാപക ദിന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സുബ്ഹ് നിസ്കാര ശേഷം നടന്ന ഖബർ...

ക്ലബ് ഹൗസ് വഴി ലൈംഗിക കുറ്റകൃത്യങ്ങളും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്

തിരുവനന്തപുരം|ക്ലബ് ഹൗസ് പോലുള്ള പുതിയ തലമുറ സമൂഹമാധ്യമ ആപ്പുകൾവഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമെന്ന് പൊലീസ്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ലെന്നും...

മാവൂർ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 18 പേർക്ക് കൊവിഡ് പോസിറ്റീവ്. 6 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 70 പേരാണ് ചികിത്സയിലുള്ളത്.7 പേർ ഡി സി സി...

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619,...

നാളെയും മറ്റന്നാളും സമ്പൂർണ ലോക്ഡൗൺ; തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.

തിരുവനന്തപുരം | കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണു ശനിയും ഞായറും...

എം.സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം | ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത് വിവാദ പരാമർശത്തെ...

അടിമുടി മാറ്റം; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കോഴിക്കോട് ബീച്ച്

കോഴിക്കോട് | കൊവിഡ് മൂലമുള്ള കെട്ട കാലത്തിനു ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ബീച്ച്. ഇതിന്‍റെ ഭാഗമായി ചെസ് ബോര്‍ഡ്, സ്നെയിക് ആന്‍ഡ് ലാഡര്‍, സെല്‍ഫി...

നാളെ വൈദ്യുതി മുടങ്ങും

കോഴിക്കോട് | ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.രാവിലെ എട്ടുമുതൽ അഞ്ചു വരെ :മായനാട് എൽ.പി. സ്കൂൾ പരിസരം, മായനാട് യു.പി. സ്കൂൾ പരിസരം. രാവിലെ...

കോടതിയിൽ ഹാജരായ കോഴിയെ കസ്റ്റഡിയിൽ എടുത്തു.

കുന്ദമംഗലം: നട്ടുച്ചയ്ക്ക് വഴിതെറ്റി കോടതിയിൽക്കയറിയ കോഴിയെ ഒടുവിൽ ലേലത്തിൽ വിറ്റു. ഇന്നലെ ഉച്ചയ്ക്ക് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. കോടതി നടപടികൾക്കിടയിലാണ് പിടക്കോഴി...