MTV News

Posts: 4988
Comments: 0

Author Posts

മാവൂർ അടുവാട് കറുത്തേടത്ത് കുഴി സനു നിര്യാതനായി.

മാവൂർ: അടുവാട് കറുത്തേടത്ത് കുഴി സനു (29) നിര്യാതനായി. പിതാവ് സാമി ( സൈമൺ ) റിട്ട: ഗ്രാസിം, മാതാവ് : ജാൻസി ഭാര്യ: റിയ ഫ്രാൻസിസ്...

10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ.

മാവൂർ:നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ...

പതാക മരം സ്ഥാപിച്ചു

കുന്നമംഗലം : SSF ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന്റെ പ്രചാരണാർഥം SSF കുന്നമംഗലം ഡിവിഷൻ കമ്മിറ്റി ഉയരെ പറക്കട്ടെ ഈ പതാക എന്ന ശീർഷകത്തിൽ 50 പതാക...

റഫീഖ് തോട്ടുമുക്കത്തിനെ ആദരിച്ചു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച ക്യാമറാമാൻ പുരസ്കാരം നേടിയ സിടിവി ക്യാമറമാൻ റഫീഖ്...

കൽപള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചു

മാവൂർ കോഴിക്കോട് റോഡിൽ കൽപള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചു മാവൂർ അടുവാട് കറുത്തേടത്ത് കുഴി അർജുൻ സുധീർ ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ്...

ബയോബിൻ വിതരണം നടത്തി.

പെരുമണ്ണ:ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബയോബിൻ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്...

അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും പെരുമണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് അന്ധക്ഷേമ പക്ഷാചരണം സമാപനവും കലാ-കായികമേളയും സംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളബ്ലൈൻഡ്...

രാഗത്തിൽ ലയിച്ച് എൻ.ഐ.ടി.

മുക്കം: അവിസ്മരണീയം രാഗംഫെസ്റ്റിന്റെ ആദ്യരാവ്. ബോളിവുഡ് ഗായിക നീതി മോഹന്റെ പാട്ടുകൾ ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങി. സഹോദരിമാരും പ്രശസ്ത നർത്തകിമാരുമായ ശക്തി മോഹന്റെയും മുക്തി മോഹന്റെയും നൃത്തച്ചുവടുകൾ...

ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര സർക്കാറിന് കീഴിലുള്ള എൻ.എസ്.ഡി.സിയുടെ അംഗീകാരം ലഭിച്ചു.

മാവൂർ: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ്...

‘ആരാരും മനസ്സിൽ നിന്നൊരിക്കലും’; ഹിറ്റ് മാപ്പിളപ്പാട്ട് ഇനി സിനിമയില്‍, സുലൈഖ മന്‍സിലിലെ ‘ജില്‍ ജില്‍ ജില്‍’ ഗാനം പുറത്ത്

‘ആരാരും മനസ്സിൽ നിന്നൊരിക്കലും’എന്ന ഹിറ്റ് മാപ്പിളപ്പാട്ട് ഇനി സിനിമയില്‍. ടി.കെ കുട്ടിയാലി രചിച്ച് ടി.കെ രാമമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ച് എന്‍.പി ഫൗസിയ ആലപിച്ച പഴയ ഗാനം...