Author Posts
സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിലയില്‍
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 ആയി.ഗ്രാം വില 15 രൂപ താഴ്ന്ന് 4580ല്‍ എത്തി....
ബത്തേരി കോഴക്കേസ്: ഫോണിലെ ശബ്ദം സുരേന്ദ്രന്റെ തന്നെയെന്ന് ഫോറന്‍സിക് റിപ്പോർട്ട്
സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.പതിനാല് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു....
ആദ്യ ട്വന്റി 20-യില്‍ ഇന്ത്യയെ 4 വിക്കറ്റിന് തകര്‍ത്ത് ഓസീസ്
മൊഹാലി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു...
പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു.
സെപ്റ്റംബര്‍ 23-ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും...
രാജസ്ഥാനില്‍ നാടകീയ നീക്കവുമായി മുഖ്യമന്ത്രി; രാത്രി വൈകി എം എല്‍ എമാരുടെ യോഗം വിളിച്ചു.
ജയ്പൂര്‍:രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി വൈകി എം എല്‍ എമാരുടെ യോഗം വിളിച്ചു. കോണ്‍ഗ്രസില്‍ അദ്ദേഹത്തിനെതിരെ വിമതസ്വരം ഉയര്‍ത്തുന്ന സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്ത സമയത്താണ്...
ഭാരത് ജോഡോ യാത്ര എറണാകുളത്തെത്തി; പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിലും.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ദിവസം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി യിൽ ചേർന്നു. രാഹുൽ ഗാന്ധി ജാഥയുമായി...
കാട്ടുപന്നിയിറച്ചി കൈവശം വച്ചതിന് മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കോഴിക്കോട്:കാട്ടുപന്നിയുടെ ഒരു ക്വിൻ്റലോളം ഇറച്ചി ഉണക്കി സൂക്ഷിക്കാൻ കൈവശം വച്ചതിന് താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥർ 3 പേരെ അറസ്റ്റു ചെയ്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം.2 കോടതി 14...
വീടിനു മുന്നില്‍ ബേങ്കുകാര്‍ ജപ്തി നോട്ടീസ് പതിച്ചു; വിദ്യാര്‍ഥിനി ജീവനൊടുക്കി.
കൊല്ലം:വീടിന് മുന്നില്‍ ബേങ്കുകാര്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ...
നാല് ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം:കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു.ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ...
കുടിയെടാ, ആരേയും നോക്കേണ്ട, നീ കുടിക്ക്’; എട്ടുവയസുകാരനെ ബിയര്‍ കുടിപ്പിച്ചു; ഇളയച്ഛന്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എട്ടുവയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍. തിരുവോണ ദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ...









