Author Posts
നാടിനെ നടുകിയ ദുരന്തം മഞ്ചേരി പന്തല്ലൂർ ഒഴുക്കിൽ പെട്ടുണ്ടായ അപകടം: മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം.
മഞ്ചേരി | പന്തല്ലൂർ മില്ലിൻപടിയിൽ ഒഴുക്കിൽപ്പെട്ട നാല് കുട്ടികളിൽ മൂന്നു കുട്ടികളും മരണപ്പെട്ടു_. _അൽപ്പ സമയം മുമ്പണ് മൂന്നാമത്തെ കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. ഇതോടെ മരണം മൂന്നായി....
മാവൂർ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്. 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 58 പേരാണ് ചികിത്സയിലുള്ളത്.6 പേർ ഡി സി സി...
ഓൺലൈൻ ഗെയിം: അഡിക്‌ഷനിലൂടെ അപകടത്തിലേക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്
നമ്മുടെ കുട്ടികളെ രക്ഷിക്കണം ലോക്ഡൗൺ കാലത്ത് പഠനം വീടുകൾക്കുള്ളിലായപ്പോൾ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാർട്ട് ഫോണുകൾ. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ...
വനം കൊള്ളക്കെതിരെ യു ഡി എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മാവൂർ | വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാവൂർ പഞ്ചായത്തു...
‘സൗജന്യ വാക്‌സിനേഷന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് ബാനറുകള്‍ സ്ഥാപിക്കണം’; യുജിസി, സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം
ഡല്‍ഹി | 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ബാനറുകള്‍ സ്ഥാപിക്കണമെന്ന് യുജിസി. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ...
മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു.
മുക്കം | മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ 35 വയസ്സ് ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം....
മാവൂരിന്റെ പരിസര പഞ്ചായത്തുകളിൽ നിലവിൽ വന്ന ക്രിട്ടിക്കൽ/കണ്ടയിന്മെന്റ് സോണുകൾ നിയന്ത്രണങ്ങൾ
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും. ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ...
കോവിഡ് പ്രതിരോധം- ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോഴിക്കോട് |കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളെ...
മാവൂർ പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കൊവിഡ് പോസിറ്റീവ്.
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കൊവിഡ് പോസിറ്റീവ്.നിലവില്‍ 60 പേരാണ് ചികിത്സയിലുള്ളത്. 8 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതുവരെ 1793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്...
സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590,...