Author Posts
വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത, സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്; അഡ്വ ഫാത്തിമ തെഹ്ലിയ.
കോഴിക്കോട്|വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത, സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയ.ദീര്‍ഘമായ സമയം ലഭിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാന...
കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സർക്കാർ സുപ്രീംകോടതിയിൽ.
കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു...
ഓപ്പറേഷന് വാട്‌സാപ്പ് ഗ്രൂപ്പ്, അവസാന മണിക്കൂര്‍ വരെ പരസ്പരം അറിയില്ല; രാമനാട്ടുകരയിലെ വാഹനാംപകടം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
കോഴിക്കോട് | രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം തട്ടിയെടുക്കാനുള്ള ഓപ്പറേഷനായി ആറ് വാഹനങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന്...
ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് മുൻപിൽ സി പി ഐ എം പ്രതിഷേധ സമരം നടത്തി.
മാവൂർ | വാക്സിനേഷന് വരുന്നവരെ സൗകര്യങ്ങ ളൊരുക്കാതെ ബുദ്ധിമുട്ടിക്കുന്ന ആശുപത്രി പ്രവർത്തനം അവതാളത്തിലാക്കുന്ന മെഡിക്കൽ ഓഫീസറുടെ നടപടിക്കെതിരെ സി പി ഐ എം മാവൂർ, ചെറൂപ്പ, കണ്ണിപറമ്പ്...
സെഞ്ചുറിയിലേക്ക് പെട്രോൾ; 22 ദിവസത്തിനുള്ളില്‍ കൂട്ടിയത് 12 തവണ.
കൊച്ചി|രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു. പെട്രോളിനും ഡീസലിനും 28 പൈസ ചൊവ്വാഴ്ച വീതം കൂടി. സംസ്ഥാനത്ത് പെട്രോള്‍ വില ഇതോടെ നൂറ് രൂപയ്ക്കരികിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന്...
പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം
പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി. മെയ് ഇരുപത്തിനാലിന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹി CSIR-IGIG...
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319,...
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി.
ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന...
കോഴിക്കോട് രാമനാട്ടുകര കാർ അപകടത്തിൽ 5 പേർ മരിച്ചതിൽ ദുരൂഹത: 7 പേർ കസ്‌റ്റഡിയിൽ
രാമനാട്ടുകര എയർപോർട്ട് റോഡിൽ തിങ്കളാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത. മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു....
കോവിഡ് – 19 രണ്ടാം തരംഗ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പൊതു മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി.
1). സർക്കാരിന്റെ ആരോഗ്യ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി പരീക്ഷാകേന്ദ്രത്തിന്റെ സമീപത്തുള്ള ആരോഗ്യകേന്ദ്രം, ഫയർ ഫോഴ്സ്,പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരീക്ഷ നടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കേണ്ടതാണ്.പ്രസ്തുത അധികാരികൾ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ...