Author Posts
ചെറുപ്പ ബാങ്ക് പരിസരം മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായ് മുദ്ര ചെറുപ്പ ശുചീകരിച്ചു.
കോവിഡ് 19 മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തു തന്നെ മഴക്കാല കെടുതികളും ഡെങ്കിപ്പനി പോലെയുള്ള പകർച്ച വ്യാധികളും തടയുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് സമ്പൂർണ്ണ മഴക്കാല പൂർവ്വ...
ടി എം ഇസ്മായിലിന് വോയ്സ് ഓഫ് ചക്കാലക്കലിന്റെ ആദരം
കൊടുവള്ളി-പൊതു റോഡുകളിലും മറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംനാണയ- കറൻസി _ പഴയ പത്ര-മാസിക ശേഖരണത്തിൽ തൽപരനുമായ ആരാമ്പ്രം മാളിയേക്കൽ ടി എം ഇസ്മായിലിനെ വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. ചക്കാലക്കൽ...
കൊറോണ ഭീതികളെ മറികടന്ന് ഇന്ന് കോപ അമേരിക്കയ്ക്ക് കിക്കോഫ്
ലാറ്റിനമേരിക്കയിൽ ഇന്ന് മുതൽ ഫുട്ബോൾ ഉത്സവം അരംഭിക്കുകയാണ്. കാണുന്നവർക്ക് ആഘോഷമാണ് എങ്കിലും വലിയ പ്രതിസന്ധികൾക്ക് നടുവിലാണ് ഇത്തവണത്തെ കോപ അമേരിക്ക നടക്കുന്നത്. ഇന്നലെ വെനിസ്വേല ടീമിൽ 12...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കാലവർഷത്തിനു കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി...
വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല; ഇത്തവണ ഹജ്ജ് തീർത്ഥാടനം സൗദിയിലുളളവർക്ക് മാത്രം
ഈ വര്‍ഷവും കൊറോണ വൈറസ് വ്യാപന ഭീതിയില്‍ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല. മാത്രമല്ല, ഇക്കുറി ഹജ്ജിന് 60000 ആളുകള്‍ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്....
മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക്
പശ്ചിമ ബംഗാളിൽ ബിജെപിക്ക് ആശങ്കയേറുന്നു. മുതിർന്ന നേതാവ് മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മടങ്ങിവരവുമായി ബന്ധപ്പെട്ട് റജീബ്...
രണ്ടാം ഡോസ് വാക്‌സിനേഷന്‍: പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും -മുഖ്യമന്ത്രി
കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്നും ഇത് ലഭ്യമാകുന്നതില്‍ പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കൃത്യമായ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ആദ്യ ഡോഡ് എടുത്തശേഷം...
വിദ്യാര്‍ത്ഥികള്‍ ടി.സി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി
വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിക്ഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ടി.സി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന്...
കുവൈത്തില്‍ 30 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും
കുവൈത്ത് സിറ്റി: കുവൈത്തില്‍ 30 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്‍ട്രല്‍...
ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി.
കോപന്‍ഹേഗന്‍: .യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ നില മെച്ചപ്പെടുത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫ ട്വിറ്ററില്‍ അറിയിച്ചു. ആശുപത്രിയിലേക്ക്...