Author Posts
മർകസ് സമ്മേളനം: സാമൂഹ്യക്ഷേമ പദ്ധതി സമർപ്പിച്ചു.
കോഴിക്കോട് : മർകസിന് കീഴിൽ രാജ്യമെമ്പാടും നടപ്പിലാക്കി വരുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ സമർപ്പണം പിന്നോക്കക്ഷേമ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഡിസംബർ,...
കോഴിക്കോട്ട് കോണ്‍ക്രീറ്റ് സ്ലാബ് തകർന്നുവീണ് ഒഡീഷാ സ്വദേശി മരിച്ചു; അപകടം കടമുറി പൊളിക്കുന്നതിനിടെ.
കാരപ്പറമ്പ്: കോഴിക്കോട് കാരപ്പറമ്പിൽ കടമുറി പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഒഡീഷ സ്വദേശിയായ ആനന്ദ് നായിക് (40)...
സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; ഒറ്റപ്പാലത്ത് കാണാതായ കുട്ടികളെ കോഴിക്കോട്ട് കണ്ടെത്തി.
ഒറ്റപ്പാലത്തുനിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കോഴിക്കോട്ട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികളെയായിരുന്നു കാണാതായത്. ഇതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്...
വാളേന്തി ക്രിസ്റ്റ്യാനോ
സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ച് പോർച്ചുഗൽ സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അറബികളുടെ പരമ്പരാഗത വേഷമണിഞ്ഞ് വാളേന്തിയാണ് സൗദി ക്ലബ് അൽ നാസറിൻ്റെ നായകൻ കൂടിയായ...
മാമ്പുഴക്കാട്ട് കോളനി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മാമ്പുഴക്കാട്ട് കോളനി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫ്ളഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി അനുവ്ദിച്ച 4 ലക്ഷം രൂപ ചെലവിലാണ്...
ലഹരിക്കെണി: ഒരാൾ അറസ്റ്റിൽ; ‘പെൺകുട്ടിയുടെ സുരക്ഷ കൂട്ടണം’
കോഴിക്കോട്:വിദ്യാര്‍ഥിനിയെ ലഹരിക്കെണിയില്‍പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണു പിടിയിലായത്. വിദ്യാര്‍ഥിനിയുടെ സുരക്ഷ കൂട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി വിദ്യാർഥിനിയെ ചില്‍ഡ്രന്‍സ്ഹോമിലേക്ക് മാറ്റണമെന്നു...
പെരിന്തൽമണ്ണ പോസ്റ്റൽ ബാലറ്റ് ഹൈക്കോടതി ഇന്ന് പരിശോധിക്കും.
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ഹൈക്കോടതി ഇന്ന് പരിശോധിക്കും. ഉച്ചക്ക് 2 മണിക്ക് ജസ്റ്റിസ് എ ബദറുദ്ദീൻ്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പെഷ്യൽ...
താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ.
കോഴിക്കോട്: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാൻ പിടിയിൽ. ഈ കേസില്‍ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഒക്ടോബർ 23 നാണ് താമരശേരി...
സ്വര്‍ണം വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ചു, ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയിൽ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. ദുബായില്‍ നിന്നും വന്ന കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ ആണ്...
സുബിയുടെ മരണത്തിന് കാരണം അവയവദാനത്തിലെ നൂലാമാലകൾ: സുരേഷ് ഗോപി
ചലച്ചിത്ര താരം സുബി സുരേഷിൻ്റെ മരണത്തിന് പിന്നിൽ അവയവദാനത്തിലെ നൂലാമാലകൾ എന്ന് നടൻ സുരേഷ് ഗോപി. പലപ്പോഴും കൈവിട്ട് പോകുന്ന ജീവിതത്തിനെ നിലനിർത്തി ജീവിക്കാനുള്ള അവകാശം പോലും...









