MTV News

Posts: 4983
Comments: 0

Author Posts

‘വീണ്ടും കാണാം, നന്ദി’, വേദനയായി സുബിയുടെ അവസാന പോസ്റ്റ്

സിനിമാതാരം സുബി സുരേഷിന്റെ മരണവാര്‍ത്ത ഞെട്ടലോടു കൂടിയാണ് മലയാളി പ്രേക്ഷകര്‍ കേട്ടത്. ഇതിനോടൊപ്പം വേദനയായി മാറുകയാണ് സുബി സുരേഷിന്റെ ഫേസ്ബുക്ക് പേജിലെ അവസാന പോസ്റ്റും. സുബിയുടെ മരണത്തിനു...

നടി സുബി സുരേഷ് അന്തരിച്ചു.

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 10 മണിക്കായിരുന്നു അന്ത്യം

മന്ത്രിയുടെ സന്ദർശനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ.

കൂടരഞ്ഞി:മന്ത്രി റോഷി അഗസ്റ്റിൻ്റെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരേ തിരുവമ്പാടി പോലിസ് അറസ്റ്റ് ചെയ്യ്ത് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോർജ്...

കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി.

കോഴിക്കോട് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ടു ആൺ കുട്ടികൾ ഹോസ്റ്റലിൽ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ...

ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം: പി.എം. എ സലാം

കോഴിക്കോട്: ഏത് സമയത്തും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സര്ക്കാര് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി...

ഗെയ്റ്റ്- ഫാരിസ് ടാലന്റ് എക്സാം: റജ റമദാന് ഒന്നാം റാങ്ക്

എടവണ്ണപ്പാറ: ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് എടവണ്ണപാറയിലെ ഏറ്റവും മികച്ച സ്ഥാപനമായ ഗെയ്റ്റ് അക്കാദമിയും പ്രശസ്ത ഹോട്ടൽ ആയ ഫാരിസ് റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ഗെയ്റ്റ്- ഫാരിസ് ടാലന്റ്...

ഡോ.ജോൺ ബ്രിട്ടാസ് എംപിക്ക് മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം

മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ ജോൺ ബ്രിട്ടാസ് എംപിക്ക്. സഭാനടപടികളിലെ മികച്ച ഇടപെടലുകൾക്കാണ് ജോൺ ബ്രിട്ടാസ് എംപിക്ക് അംഗീകാരം ലഭിച്ചത്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ...

യേശുദാസിനെയും ചിത്രയെയും 24 വർഷം മുൻപ് കല്ലെറിഞ്ഞ ആൾ അറസ്റ്റിൽ.

കോഴിക്കോട് ബീച്ചില്‍ 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാളെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു. ബേപ്പൂര്‍ സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ്...

ഗതാഗതം നിരോധിച്ചു.

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 20 മുതൽ...

ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നു.

ആപ്പിള്‍ 15 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു കവര്‍ നിര്‍മ്മാതാവില്‍ നിന്നാണ് ഡിവൈസിന്റെ ഡിസൈന്‍ ചോര്‍ന്നത്. പിന്നില്‍ മൂന്ന് ക്യാമറകളും താഴെ...