MTV News

Posts: 4982
Comments: 0

Author Posts

കണ്ണൂരില്‍ മാവോയിസ്റ്റ് സംഘം.

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കൊട്ടിയൂര്‍ കൂനമ്പുള്ള കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. ദിനേശന്‍ എന്നായാളുടെ വീട്ടിലാണ് സംഘമെത്തിയത്. യൂണിഫോം ധാരികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ...

പെൻസിൽ ഷാർപ്നറിന്‍റെ വില കുറയും; ജി.എസ്.ടി കുറച്ചു.

ന്യൂഡൽഹി: പെൻസിൽ ഷാർപ്നറിന്‍റെ ജി.എസ്.ടി 18ൽ നിന്ന് 12 ശതമാനമായി കുറക്കാൻ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. പാക്കറ്റിലല്ലാതെ വിൽക്കുന്ന ദ്രവരൂപത്തിലുള്ള ശർക്കരക്ക്...

EDUCINE ഉദ്ഘാടനം ചെയ്തു.

കൂളിമാട്:ചാത്തമംഗലം പഞ്ചായത്ത്‌ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്രാഷ് കോഴ്സ് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ...

കോഴിക്കോട് പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടു

കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബൂബക്കർ ( 70 ) ,അർഷാദ് (34) എന്നിവരാണ്...

ഒമ്പതാം ക്ലാസ്സുകാരിയെ കാരിയറാക്കി എംഡിഎംഎ കടത്ത്

ഒമ്പതാം ക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി ലഹരിമാഫിയ സംഘം ഉപയോഗിച്ചത് മൂന്ന് വർഷം. റോയല്‍ ഡ്രഗ്സ് എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലൂടെയാണ് ഒരു സംഘം പെണ്‍കുട്ടിയെ വലയിലാക്കി എംഡിഎംഎ കടത്താന്‍...

തുരങ്കപ്പാതയ്ക്കു വേണ്ടി മല തുരക്കുമ്പോൾ കല്ലും മണ്ണും എവിടെ ഇടും?

കോഴിക്കോട്∙ വയനാട്ടിലേക്കു നിർമിക്കാനിരിക്കുന്ന ഇരട്ട തുരങ്കപ്പാതയ്ക്കായി മല തുരക്കുമ്പോൾ പുറംതള്ളുന്ന 18.79 ലക്ഷം ഘന മീറ്റർ ഖനന മാലിന്യം ശേഖരിക്കുന്നത് മൂന്നു പുഴകളുടെ ഓരങ്ങളിൽ. ഇരുവഞ്ഞിപ്പുഴ, വയനാട്...

നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണവേട്ട; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ.

മലപ്പുറം നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണവേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി അഹമ്മദ് സക്കീര്‍ അറസ്റ്റിലായി....

ലൈസന്‍സില്ലാത്ത ബോട്ട് പിടിച്ചു; എസ് ഐയ്ക്ക് വധഭീഷണിയുമായി ബോട്ടുടമ

അനധികൃതമായി സര്‍വീസ് നടത്തിയ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്ക് ഭീഷണിയും തെറിയഭിഷേകവും. തിരുവനന്തപുരം പൊഴിയൂര്‍ സ്റ്റേഷനിലെ എസ്ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ മാഹീന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്....

ഇന്റര്‍നെറ്റില്ലാതെയും പണം അയക്കാനുള്ള സംവിധാനമൊരുക്കി പേടിഎം

ഇന്ത്യയില്‍ 15 കോടി ആളുകളാണ് പണമിടപാടുകള്‍ക്കായി വിവിധ യുപിഐ ആപ്പുകളെ ആശ്രയിക്കുന്നത്. അതിവേഗത്തില്‍ സുരക്ഷിതവും ലളിതവുമായി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും എന്നതാണ് ഈ ആപ്പുകളെ ജനപ്രിയമാക്കുന്നത്....

നിറഞ്ഞുതുളുമ്പിയ 50 ആണ്ടുകൾ

ചക്കിട്ടപാറ:പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി സുവർണ ജൂബിലി നിറവിൽ. 1972ൽ ഭാഗികമായി കമ്മിഷൻ ചെയ്ത പദ്ധതിയിലൂടെ ജില്ലയിലെ 14568 ഹെക്ടർ കൃഷി ഭൂമിയിലേക്കാണ് കനാൽ വെള്ളം എത്തിക്കുന്നത്....