MTV News

Posts: 4981
Comments: 0

Author Posts

കൊയപ്പ ഫുട്ബോൾ: ഫൈനൽ ഇന്ന്.

കൊടുവള്ളി:ലൈറ്റ്നിങ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച കൊടുവള്ളി ഫ്ലഡ്‌ലിറ്റ്‌ മിനി സ്റ്റേഡിയത്തിൽ നടക്കും. ജിംഖാന തൃശ്ശൂരും...

ഇന്ത്യയിലെ രണ്ട് ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടി; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിയെടുക്കാന്‍ മസ്‌ക്

ഇന്ത്യയിലെ മൂന്നില്‍ രണ്ട് ട്വിറ്റര്‍ ഓഫീസുകള്‍ക്ക് പൂട്ടിട്ട് ഇലോണ്‍ മസ്‌ക്. കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദില്ലിയിലെയും മുംബൈയിലെയും...

ബാഴ്‌സലോണയിലെ സ്റ്റാര്‍ട്ട് അപ്പ് ഇവന്റിലേക്ക് കേരളത്തിലെ ‘സാപ്പിഹയര്‍’ ടീമും

ബാഴ്‌സലോണയില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇവന്റില്‍ പങ്കെടുക്കാന്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓട്ടോമേഷന്‍ സ്റ്റാര്‍ട്ട് അപ്പായ സാപ്പിഹയറും. ബാഴ്‌സലോണയില്‍ നടക്കുന്ന 4YFN പരിപാടിയില്‍ പങ്കെടുക്കാനാണ് സാപ്പിഹയറിനെ...

സുക്കര്‍ബര്‍ഗിന്‍റെ സുരക്ഷാ അലവന്‍സില്‍ അടിമുടി മാറ്റം

ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ഫെയ്സ്ബുക്ക് സ്ഥാപകന്‍മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 4 ദശലക്ഷം യു എസ് ഡോളറായിരുന്ന അലവന്‍സ് 14 ദശലക്ഷം യു...

രാജ്യത്തെ നടുക്കി വീണ്ടും പശുക്കൊല; രാജസ്ഥാന്‍ സ്വദേശികളെ ഹരിയാനയില്‍ ചുട്ടുകൊന്നു.

രാജ്യത്തെ നടുക്കി ഹരിയാനയില്‍ വീണ്ടും പശുക്കൊല. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ ഹരിയാനയില്‍ ചുട്ടുകൊന്നു. ജുനൈദ്, നാസിര്‍ എന്നിവരുടെ മൃതദേഹമാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ബൊലേറോ...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം...

ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു.

മുംബൈ: ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചേതന്‍ ശര്‍മ്മയുടെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന്റെ...

ഇടത് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി.

പ്രതിപക്ഷത്തിന്റെ വിവിധ ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കുന്ന മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ഭരണകക്ഷി അംഗങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടത് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും...

മഹാത്മാ പുരസ്ക്കാരത്തിന് മാവൂർ ഗ്രാമ പഞ്ചായത്ത് അർഹമായി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന മഹാത്മാ പുരസ്ക്കാരത്തിന് മാവൂർ ഗ്രാമ പഞ്ചായത്ത് അർഹമായി. 2021-22 വർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ...

നെൽക്കൃഷി കത്തിനശിച്ചു.

പേരാമ്പ്ര : മുതുവണ്ണാച്ച പാടശേഖരത്തിൽ നെൽക്കൃഷി കത്തി നശിച്ചു. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ, കിഴക്കെ മണാട്ട് ഹരിദാസൻ,കക്കോട്ട് സുരേന്ദ്രൻ തുടങ്ങിയവരുടെ നെൽക്കൃഷിയാണ് കത്തിനശിച്ചത്....