MTV News

Posts: 4981
Comments: 0

Author Posts

കാട്ടുപന്നി ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു: രണ്ടുപേർക്ക് പരിക്ക്.

കോടഞ്ചേരി : പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണോത്ത് സ്വദേശികളായ തോമസ് ചക്കാലയിൽ, ലീല ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകളുണ്ട്....

സ്വർണ്ണ വില ഇടിഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. നാല് ദിവസംകൊണ്ട് 640...

കോഴിക്കോട് കളന്തോട് കെഎംസിടി ആർട്ട്സ് & സയൻസ് കോളേജ്‌ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

കോഴിക്കോട്: കോഴിക്കോട് കളന്തോട് KMCT ആർട്ട്സ് & സയൻസ് കോളേജ്‌ മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മനേജ്മെന്റ്...

അവധി കഴിഞ്ഞ് മടങ്ങി, കശ്മീരിലെത്തിയില്ല; പാലക്കാട് സ്വദേശി യുവസൈനികൻ കോഴിക്കോട് മരിച്ച നിലയില്‍.

കോഴിക്കോട്/മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ യുവസൈനികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ് (25) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ്...

കോഴിക്കോട് ജില്ലയിൽ ഇന്ന് (17-02-2023)

ബാലുശ്ശേരി ഗതാഗതക്കുരുക്കിൽ: ബാലുശ്ശേരി ∙ ടൗണിൽ അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷം വൈകിട്ട് വരെയും തുടരുന്ന...

കിളിക്കോട് അബ്ദുസമദ് നിര്യാതനായി.

ചേന്ദമംഗല്ലൂർ:മാധ്യമം പ്രിന്റിംഗ് വിഭാഗം ജീവനക്കാരനും വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റുമായിരുന്ന ചേന്ദമംഗല്ലൂർ പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസമദ് നിര്യാതനായി. ഭാര്യ: സുബൈദ (മാവൂർ). മക്കൾ: സഫ്ന,...

ഗവർണർക്ക് ഇ മെയിലിലൂടെ വധഭീഷണി: വിലാസം ഉറപ്പുവരുത്താൻ കമ്മിഷണർ ഓഫിസ് പരിസരത്ത് എത്തി, കുടുങ്ങി…

കോഴിക്കോട് ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇ മെയിലിലൂടെ വധഭീഷണി അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂർ കാവിൽ സ്വദേശി ഷംസുദ്ദീനെ(34)യാണ് അറസ്റ്റ് ചെയ്തത്....

സിഎച്ച് ഫ്ലൈ ഓവർ അറ്റകുറ്റപ്പണി; 64 വ്യാപാരികൾ കൂട്ടത്തോടെ കട മുറി ഒഴിഞ്ഞു.

കോഴിക്കോട് ∙ പുതുക്കിപ്പണിയുന്ന സിഎച്ച് ഫ്ലൈ ഓവറിന് അടിയിലെ 64 വ്യാപാരികൾ ഇന്നലെ കൂട്ടത്തോടെ കടമുറികൾ ഒഴിഞ്ഞു. ഇന്ന് കോർപറേഷനു മുറികളുടെ താക്കോൽ സമർപ്പിക്കും. 6 മാസത്തെ...

ബോംബേറിൽ വീട്ടമ്മയ്ക്ക് പരുക്ക്

വടകര :വഴി ചോദിച്ച് വീട്ടിലെത്തിയ രണ്ടു പേർ സ്ഫോടക വസ്തു എറിഞ്ഞ് വീട്ടമ്മയുടെ കാലിന് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11നു കയ്യിൽ പാലത്തിനു സമീപം മൂലയിൽ...

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടകരമായി സ്‌കൂട്ടര്‍ ഓടിച്ച പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരേ കേസ്.

കോഴിക്കോട്: മണാശേരിയിൽ അപകടകരമായി സ്കൂട്ടർ ഓടിച്ച വിദ്യാർഥിനിയുടെ വാഹനം മുക്കം പോലിസ് പിടിച്ചെടുത്തു. സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിനിക്ക് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ...