Author Posts
കോഴിക്കോട്ടെ സ്വകാര്യ കോളേജിൽ സണ്‍ഗ്ലാസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം: അഞ്ച് പേര്‍ക്ക് സസ്പെൻഷൻ.
കോഴിക്കോട്: സൺ ഗ്ലാസ് വച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ് ജാബിറിനാണ് മർദ്ദനമേറ്റത്. ജാബിർ...
ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി കോഴിക്കോട് ബീച്ചിൽ കറങ്ങി; പോക്‌സോ കേസിൽ 20 കാരൻ അറസ്റ്റിൽ.
മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് വീട്ടിൽ രാജേഷ് (20)നെയാണ് ജഡ്ജി എസ്...
കോഴിക്കോട് ജില്ലയിൽ ഇന്ന് (15-02-2023)
സൗജന്യ യോഗാ പരിശീലനം 18 മുതൽ :വടകര ∙ വൈസ് മെൻസ് ക്ലബ്ബും സ്വധർമ വേദി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ യോഗാ പരിശീലനം 18...
കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട്∙ കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി നിധിൻ ശർമ (22) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന്...
ഉത്തര മേഖലാ ജലോത്സവ കിരീടം ചൂടിയ സികെട്ടിയു ട്ടീമംഗങ്ങൾക്ക് ജന്മ നാടിന്റെ ആദരം ഹൃദ്യമായി.
ചെറുവാടി:കഴിഞ്ഞ ദിവസം കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സികെട്ടിയു ചെറുവാടി ടീം അംഗങ്ങളെ ജന്മ നാട് അനുമോദിച്ചു. സീതി ഹാജി സൗധം...
മാവൂർ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു.
മാവൂരങ്ങാടിയിലെ റോഡുകൾ പൈപ്പിടുന്നതിനായി കുഴിച്ച് അശ്രദ്ധമായി മണ്ണും ,കല്ലും കൂട്ടിയിട്ട് പൊതുജനങ്ങൾക്കും, കച്ചവടക്കാർക്കും ബുദ്ധിമുട്ടാകുന്നതിലും കൂട്ടിയിട്ട മണ്ണും, പൊടിയും പാറി അങ്ങാടിയിലെ കടകളിലെ സാധനങ്ങൾ കേടാവുന്നതിലും മാവൂർ...
ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കർ അറസ്റ്റിൽ.
കൊച്ചി: വിവാദമായ ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ...
കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത.
തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്ച (ഫെബ്രുവരി 15) രാവിലെ 11.30 മുതല്‍ 16ന് രാത്രി 8:30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും...
‘ഇനി ഞാൻ മദ്യപിച്ച് വണ്ടിയോടിക്കില്ല’; പിടിയിലായ 26 ഡ്രൈവർമാർക്കും 1000 വട്ടം ഇംപോസിഷൻ
കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസ് പിടിയിലായി. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും...
ബിബിസി ഓഫിസുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; ഫോണുകള്‍ പിടിച്ചെടുത്തു.
ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്.ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി...









