MTV News

Posts: 4980
Comments: 0

Author Posts

വിഭിന്ന ശേഷി കലോത്സവം തൂവൽ സ്പർശം 2023 സംഘടിപ്പിച്ചു.

കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിഭിന്ന ശേഷി കലോത്സവം തൂവൽ സ്പർശം 2023 .ചാത്തമംഗലം എയുപി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.ഐസിഡിഎസ് സൂപ്പർവൈസർ ഷീജ...

30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിലായി.

വയനാട്:30 കിലോ കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിലായി.കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശിയായ രാജീവിനെയാണ് പിടികൂടിയത്.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന്...

ബ്രൗൺ ഷുഗറും കഞ്ചാവുമായി കോഴിക്കോട് നഗരത്തിൽ മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നു പേർ അറസ്റ്റിലായി. അടിവാരം മേലെ കനലാട്...

അവള്‍ ‘അദ്ഭുതം’ അല്ലാതെ മറ്റെന്ത്? പൊക്കിള്‍ക്കൊടി മുറിയാതെ കിട്ടിയ കുഞ്ഞിന് പേര്

പൊക്കിള്‍ക്കൊടി പോലും മുറിയാതെ കോണ്‍ക്രീറ്റ് കൂമ്പാരത്തിനുള്ളില്‍ നിന്നും കിട്ടിയ നവജാത ശിശുവിനെ അറബിയില്‍ അദ്ഭുതം എന്നര്‍ഥം വരുന്ന ഐയ എന്ന് വിളിച്ച് ബന്ധുക്കള്‍. നേര്‍ത്ത കരച്ചില്‍ മാത്രം...

പൊതു സ്ഥലത്ത് സ്ഥാപിച്ച ബോർഡുകളും ബാനറുകളും നീക്കം ചെയ്തു തുടങ്ങി.

കട്ടാങ്ങൽ:ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതു സ്ഥലത്ത് സ്ഥാപിച്ച ബോർഡുകളും ബാനറുകളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്ത് തുടങ്ങി.തുടർന്നുള്ള ദിവസങ്ങളിലും പ്രവർത്തി തുടരുന്നതാണ്...

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുബശ്രീ, CDS മോഡൽ CRC പ്രവർത്തകർക്കുള്ള ബോധവത്ക്കരണ ക്ലാസ് കാരശ്ശേരി പഞ്ചായത്ത് ഓഫീസ്...

‘ജീവനാണ് വലുത്’; കോഴിക്കോട് കാട്ടാന പേടിയിൽ വീടും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങളുടെ പലായനം

കോഴിക്കോട്: വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ആളുകൾ കൃഷി ഭൂമി ഉപേക്ഷിക്കുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25ലധികം കുടുംബങ്ങളാണ് പത്ത്...

‘പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി കുറയ്ക്കും, അസുഖങ്ങൾ തടയും’; യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി

ലക്നൗ: വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്. പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും മന്ത്രി പറഞ്ഞു. വലന്‍റൈന്‍സ് ഡേയില്‍, കൗ...

ക്യാമ്പസ്സിൽ പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ല;എൻ ഐ ടി കോഴിക്കോട്

കോഴിക്കോട് : വിചിത്ര സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി. ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നാണ് സ്റ്റുഡന്റ്സ് ഡീൻ ഡോ.ജി.കെ.രജനീകാന്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും...

കാറിടിച്ച് അധ്യാപകൻ മരിച്ചു.

കുന്നമംഗലം : കാറിടിച്ച് അധ്യാപകൻ മരിച്ചു. പതിമംഗലം മേലെ അവ്വാതോട്ടിൽ രാജു (47) ആണ് മരിച്ചത്. ഫറൂഖ് നാരായണ സ്കൂളിലെ അധ്യാപകനാണ്. ഇദ്ദേഹം റോഡരികിലൂടെ നടന്നു പോകുമ്പോൾ...