MTV News

Posts: 4980
Comments: 0

Author Posts

ഒളവണ്ണ ഫെസ്റ്റിനെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

കോഴിക്കോട്:ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 19 വരെ നടത്തുന്ന ഒളവണ്ണ ഫെസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു.

കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിൽ ( എസ് സി ) വിതരണത്തിന്റെ ഉദ്ഘാടന കർമ്മം പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു....

തിയറ്റർ റിവ്യൂകൾ വിലക്കി; ഒ.ടി.ടി റിലീസിനും നിയന്ത്രണം

കൊച്ചി: തിയറ്ററിനകത്തെ ഫിലിം റിവ്യൂകൾക്ക് വിലക്കേർപ്പെടുത്തി. ഇന്ന് ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് തീരുമാനം. ഒ.ടി.ടി റിലീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 42 ദിവസത്തിന് മുമ്പ് ഒ.ടി.ടി റിലീസ്...

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

അങ്കാറ: തുടര്‍ച്ചയായ ഭൂകമ്പത്തില്‍ തുര്‍ക്കി നടുങ്ങിനില്‍ക്കവെ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നേരത്തെ ഭൂചലനമുണ്ടായ ഗാസിയാന്‍ടെപ്പ്...

വലന്‍റൈൻസ് ദിനം ‘കൗ ഹഗ് ഡേ’; ഫെബ്രുവരി 14ന് പശുക്കളെ കെട്ടിപ്പിടിക്കാൻ ആഹ്വാനവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

വലന്‍റൈൻസ് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും ജൈവവൈവിധ്യത്തിന്‍റെയും...

തുണിക്കുള്ള നിറംചേർത്ത് പഞ്ഞിമിഠായി നിർമാണം, അരികെ പൊട്ടിയൊഴുകുന്ന കക്കൂസ്; ഉടമയ്ക്കെതിരേ കേസെടുത്തു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ അനധികൃത മിഠായി നിർമ്മാണ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങൾ കലർത്തിയാണ് പഞ്ഞിമിഠായി നിർമിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ...

കാൺമാനില്ല.

മാവൂർ: ചെറൂപ്പ നെല്ലിക്കോട്ട് പൊയിലിൽ മുരളീധരനെ (50) ചൊവ്വാഴ്ച്ച ഉച്ച മുതൽ കാണാതായതായി ബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകി. ആറടി ഉയരവും ഇരു നിറവുമുള്ള ഇയാളെ...

വയലില്‍ ചൂതാട്ടം, പിടികൂടാനെത്തിയ പോലീസിന് നേരേ ആക്രമണം; സി.പി.ഒ.യ്ക്ക് കുത്തേറ്റു

എടച്ചേരി(കോഴിക്കോട്): ഉത്സവപ്പറമ്പിന് സമീപം ചൂതാട്ടം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമണം. എടച്ചേരി സ്റ്റേഷനിൽ ജോലിചെയ്യുന്ന എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ നടുവണ്ണൂർ സ്വദേശി യു.വി....

ഫോണിലൂടെ അപവാദപ്രചരണം നടത്തിയെന്ന് ആരോപണം; അയല്‍വാസിയെ കുത്തിപരിക്കേല്‍പ്പിച്ച് 55-കാരന്‍

കോഴിക്കോട്: ഫോണിലൂടെ അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ കക്കോടി മക്കട കളത്തൊടി വീട്ടിൽ കെ.പി. ആദമിനെ (55) അറസ്റ്റുചെയ്തു. മാളിക്കടവ് കിഴക്കേകോമത്ത് ഹൗസിൽ അശോകനെ (58)...

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു

താമരശ്ശേരി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹികവിരുദ്ധർ കത്തിച്ചു. പുതുപ്പാടി ചെറുപ്ലാട് വനഭൂമിയിൽ താമസിക്കുന്ന ഇരുമ്പൻ മുഹമ്മദലിയുടെ ഹീറോ ഗ്ലാമർ ബൈക്കാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പെരുമ്പള്ളി...