MTV News

Posts: 3960
Comments: 0

Author Posts

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 8,20,445 രൂപ സംഭാവനയായി നൽകി. ബാങ്കിൻ്റെ വിഹിതമായി ഏഴ് ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും...

ടാക്‌സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ്

തിരുവമ്പാടി: കോവിഡ് മഹാമാരി കാലത്ത് പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി...

ഇന്ധന വില വീണ്ടും കൂട്ടി ; 11 ദിവസത്തിനുളളിൽ വർദ്ധന 6 തവണ

കൊച്ചി | പ്രീമിയം പെട്രോൾ വില നൂറും കടന്ന് കുതിക്കുമ്പോൾ സാധാരണ പെട്രോൾവില അതിവേ​ഗം നൂറിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ്...

കേന്ദ്ര ഗവണ്‍മെന്റ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം : സി.എം മുഹാദ്

ഒളവണ്ണ : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സി.എം മുഹാദ്.പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ കുന്നത്തുപാലം...

വിദേശത്തേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു

15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തിയത് ഇവരിൽ 10ശതമാനത്തിൽ താഴെ മാത്രമാണ് വിദേശത്തേക്ക് മടക്കയാത്രചെയ്തിട്ടുള്ളത്. സാമ്പത്തികപരമായും, ജോലിസംബന്ധമായും,മാനസികപരമായും ഏറെ പ്രയാസമാണ് പ്രവാസികൾ ഇന്ന് കേരളത്തിൽ...

തേക്കും തോട്ടം ക്കൂറപൊയിലിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു

താമരശ്ശേരി: തേക്കും തോട്ടം ക്കൂറപൊയിലിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പാലുമായി പോകുന്ന വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി പി...

കോഴിക്കോട് ജില്ലയിൽ 927പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് 927 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരിൽ ഒരാൾക്കുംവിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും...

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475,...

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673,...

കൊള്ളലാഭം ഉപേക്ഷിച്ച് ഏതാനും ചിക്കൻ വ്യാപാരികൾ മാതൃകയായി.

താമരശ്ശേരി: ഇറച്ചിക്കോഴി വില കുറച്ചു നൽകി ഏതാനും കച്ചവടക്കാർ മാതൃകയായി. താമരശ്ശേരിയിലേയും, പൂനൂരിലേയും, സമീപ പ്രദേശങ്ങളിലേയും ചില വ്യാപാരികൾ ഒരു കിലോ കോഴി ഇറച്ചി 99 രൂപ,100...