Author Posts
മരണം 4000 കടന്നു; കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി ആയിരങ്ങള്‍; രക്ഷാദൗത്യം ദുഷ്കരം
തുര്‍ക്കിയിലും സിറിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 4000 കടന്നു. ആയിരക്കണക്കിനുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പ്രസിഡന്റ് റസിപ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. കനത്ത മഴയും മഞ്ഞും...
ഭാര്യയുമായി സൗഹൃദം; യുവാവിനെ കൈകാര്യം ചെയ്യാൻ ഭർത്താവിന്റെ ക്വട്ടേഷൻ; 3 പേർ അറസ്റ്റിൽ
കോഴിക്കോട്: മാത്തോട്ടം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിലായി. വിദ്യാർഥിയായ യുവാവിനെ മർദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ പയ്യാനക്കൽ സ്വദേശി മുഫീദ...
കീഴുപറമ്പ് മലബാർ ജലോത്സവം;വിവൈസിസി വാവൂർ ജേതാക്കൾ
കീഴുപറമ്പ് ∙ ചാലിയാറിൽ നടന്ന മലബാർ ജലോത്സവത്തിൽ വിവൈസിസി വാവൂർ ജേതാക്കളായി. ടൗൺ ടീം വാവൂർ, പ്രവാസി കർഷകൻ ഓത്തുപള്ളിപ്പുറായ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.കല്ലിങ്ങൽ...
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മ അറസ്റ്റില്‍.
ഇടുക്കി> കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസില്‍ അമ്മ അറസ്റ്റില്‍.അട്ടപ്പള്ളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കുട്ടിയെയാണ് അമ്മ കഴിഞ്ഞ ദിവസം പൊള്ളല്‍...
2537 അഷ്റഫുമാരാണ് സംസ്ഥാന സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ എത്തിച്ചേർന്നത്
കോഴിക്കോട്: ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്...
ബോംബ് ഭീഷണി, ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമം: കോഴിക്കോട് സ്വദേശിനി ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ
ബംഗളൂരു: വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉയർത്തുകയും ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമിക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി മൂന്നിന് ബംഗളൂളു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്...
കുന്ദമംഗലം ടൗണിന് ആശ്വാസമായി പെരിങ്ങൊളം ജംഗ്ഷന്‍ സ്മാര്‍ട്ടാവുന്നു .
കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച സമാന്തര റോഡുകളുടെ കേന്ദ്രമായ പെരിങ്ങൊളം ജംഗ്ഷന്‍ വീതിക്കൂട്ടി നവീകരിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ...
പൂഴിത്തോട് മേഖലയിൽ കാട്ടാന വിളയാട്ടം തുടർക്കഥ
ചക്കിട്ടപാറ:പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം ഒഴിയുന്നില്ല. ആഴ്ചകളായി ഈ പ്രദേശത്ത് തുടരുന്ന കാട്ടാന വിളയാട്ടം ജനങ്ങളുടെ ജീവനു ഭീഷണിയാകുകയാണ്.കുരിശുമല റോഡിലെ പുനത്തിൽക്കണ്ടി കുഞ്ഞിരാമൻ...
പൊലീസിന്റെ ഗുണ്ടാ വേട്ട; ജില്ലയിൽ 283 പേർ പിടിയിൽ
കോഴിക്കോട് :ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് നടത്തിയ ഗുണ്ടാ വേട്ടയിൽ ജില്ലയിൽ 283 പേർ പിടിയിൽ. കോഴിക്കോട് റൂറലിൽ 186 പേരും സിറ്റിയിൽ 97 പേരുമാണ്...
സായാഹ്ന വാർത്തകൾ
◾ബജറ്റില്‍ ചുമത്തിയ രണ്ടു രൂപയുടെ ഇന്ധന സെസ് ഒരു രൂപയാക്കി കുറച്ചേക്കും. ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറയ്ക്കണമെന്നാണു സിപിഎമ്മിലെയും എല്‍ഡിഎഫിലേയും നിരവധി നേതാക്കളുടെ നിലപാട്. കേരളത്തിനുള്ള...









