Author Posts
സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം.
തിരുവനന്തപുരം:ഹർത്താൽ എന്ന സമരമുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന...
നടൻ ബാബുരാജ് വഞ്ചനാ കേസിൽ അറസ്റ്റിൽ
അടിമാലി: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെന്ന കേസിലാണ്...
ഗായിക വാണി ജയറാം അന്തരിച്ചു.
ചെന്നൈ:പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു,...
സിജിൻ കപ്പാല നിര്യാതനായി.
കാരശ്ശേരി: തേക്കുംകുറ്റി കപ്പാല കണ്ണൻ- ലീല ദമ്പതികളുടെ മകൻ സിജിൻ കപ്പാല (29) നിര്യാതനായി. സിപിഐഎം തെക്കുംകുറ്റി ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി...
കോഴിക്കോട് വിദ്യാര്‍ഥികളെ നാട്ടുകാര്‍ ആക്രമിച്ചു; ഒരു വിദ്യാർഥിക്ക് വെട്ടേറ്റു.
കോഴിക്കോട്: കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന്...
സമസ്ത സുന്നി ആദർശസമ്മേളനം
കൊടിയത്തൂർ:സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സുന്നി ആദർശസമ്മേളനം സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. മോയിൻകുട്ടി അധ്യക്ഷനായി....
തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപം കാർ അപകടം.
തോട്ടുമുക്കം : കക്കാടംപൊയിലിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന കാർ ആണ് തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപമുള്ള തോട്ടിലേക്ക് വീണു ഇന്നലെ വൈകുന്നേരം അപകടത്തിൽപ്പെട്ടത്. വൻ ശബ്ദത്തിൽ സമീപത്തെ തോട്ടിലേക്കാണ്...
മുക്കം ടൗണിൽ ഗതാഗത പരിഷ്കരണം
മുക്കം മുക്കം ടൗണിൽ ട്രാഫിക് പരിഷ്‌കരണം നിലവിൽ വന്നു. 10 വരെ ട്രയലാണ്. 10നുശേഷം നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. മാർഗനിർദേശങ്ങളടങ്ങുന്ന ബോർഡ് സ്ഥാപിച്ച് നഗരസഭ...
ഹുസൈൻ കൽപൂരിന്റെ കുടുംബത്തിന് കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ വീട് നിർമിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻറെ ആധാരം കൈമാറൽ ചടങ്ങ് സംഘടിപ്പിച്ചു.
ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആർ ആർ ടി അംഗം ഹുസൈൻ കൽപൂരിന്റെ കുടുംബത്തിന് കാരമൂല കൽപ്പൂർ ജനകീയ...
തോട്ടുമുക്കം ഗവ. യു പി സ്കൂൾ അമ്പതാം വാർഷികത്തിന്റെ നിറവിൽ സ്വാഗതസംഘം രൂപീകരിച്ചു.
തോട്ടുമുക്കം : 1973ല്‍ സ്ഥാപിതമായ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ 2023 ൽ അതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. അൻപതാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന്...









