MTV News

Posts: 4980
Comments: 0

Author Posts

Falling Weight Deflection ടെസ്റ്റ് നടത്തി.

മുക്കം:കയ്യിട്ടാപൊയിൽ – അമ്പലക്കണ്ടി റോഡിൽ റോഡിന്റെ സ്ട്രെങ്ത്ത് നിർണ്ണയിക്കുന്നതിന്റ ഭാഗമായി Falling Weight Deflection ടെസ്റ്റ് നടത്തി. പൊതുമരാമത്ത് കുന്ദമംഗലം ഓഫീസിന്റെ കീഴിൽ ഹൈദെരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ്...

ഏകദിന കവിതാ രചന ശില്പശാല സംഘടിപ്പിച്ചു.

മുക്കം:ആനയാംകുന്ന് ഗവണ്മെന്റ് എൽ.പി.സ്ക്കൂളിൽ SSK യുടെ എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് (ELA ) പ്രോഗ്രാമിന്റെ ഭാഗമായി ‘തൂലികയും മഷിത്തണ്ടും’എന്ന പേരിൽ ഏകദിന കവിതാ രചന ശില്പശാല നടത്തി....

ഡോർ ലോക്കായത് തടസ്സമായി, ചില്ല് തകർക്കാനുള്ള ശ്രമവും നടന്നില്ല, കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതിൽ നടുക്കം

കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു നാട്ടുകാര്‍. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും...

ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു.

ഒഡീഷ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു. ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ നബ ദാസിന്റെ നില അതീവ ഗുരുതരമാണ്.

കോടഞ്ചേരി വാർത്തകൾ റിപ്പോർട്ടർ ബിനോയ് നെടിയാക്കൽ നിര്യാതനായി.

കോടഞ്ചേരി : ബിനോയ് തോമസ്(46) നെടിയാക്കൽ നിര്യാതനായി. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമായ ബിനോയി തോമസ്...

വിദ്യാർത്ഥിയെ കാണ്മാനില്ല

മാവൂർ:പനങ്ങോട് അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ റബീഹ് 14 വയസ്സ് കാണ്മാനില്ല. കാണാതാകുമ്പോൾ നീല കളർ ഷർട്ടും ജീൻസുമാണ് വിദ്യാർത്ഥി ധരിച്ചത്. മണാശേരി എം എ എം ഒ...

ശ്രീനിലയം ടി യശോദ ടീച്ചർ (94 ) നിര്യാതയായി.

മാവൂരിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന താത്തൂർ പൊയിൽ ശ്രീനിലയം ടി യശോദ ടീച്ചർ (94 ) നിര്യാതയായി. ജില്ലാ...

ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ

നല്ലളം: ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- തടഞ്ഞു വെച്ച ആനുകൂല്യ ങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി)...

ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്

മുക്കം : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്. ബാംഗ്ലൂരിൽ നിന്നും പാലക്കാടിലേക്ക് പോകുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്....

അനിൽ ആന്റണി കോൺഗ്രസ്‌ വിട്ടു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു. ട്വിറ്ററിലൂടെയാണ് രാജിവിവരം അറിയിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി...