Author Posts
കോഴിക്കോട് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു, പീഡനം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി, മൂന്ന് പേർ പിടിയിൽ.
കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാൽസംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ...
പഞ്ചായത്ത് അംഗം കെ. ഉണ്ണിക്യഷ്ണൻ പോലീസിൽ കീഴടങ്ങി.
മാവൂർ:പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണിക്യഷ്ണൻ പോലീസിൽ കീഴടങ്ങി. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കോടതി തള്ളിയിരുന്നു.
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന...
ആരോഗ്യ മേള സംഘടിപ്പിച്ചു.
കട്ടാങ്ങൽ:ചാത്തമംഗലം ചൂലുർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെയും ചൂലൂർ ഫാമിലി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പഞ്ചായത്ത് തല ആരോഗ്യ മേള...
ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ; ക്രമേണ വിടവ് വർദ്ധിച്ചു വരുകയാണെന്ന് സമീപവാസികൾ
ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് തൂണിൻ്റെ പ്ലാസ്റ്ററിൽ വിള്ളൽ ദൃശ്യമായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം...
ഗതാഗതം നിരോധിച്ചു.
മാവൂർ-എരഞ്ഞിമാവ് റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 11 വരെ കൂളിമാട് ചുള്ളിക്കാപറമ്പ് റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായ് അസിസ്റ്റന്റ്...
സുനുവിന്റെ തൊപ്പി തെറിച്ചു; ബലാത്സംഗം അടക്കമുള്ള കേസുകള്‍, 15 തവണ നടപടി, പിരിച്ചുവിട്ട് ഡിജിപി.
തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ...
മാവൂർ ഗ്രാസിം ഫാക്റ്ററിയിൽ ഏറെക്കാലം ഒരുമിച്ചു പ്രവർത്തിച്ചവർ ഒത്തുചേർന്നു.
മാവൂർ:ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരാണ് നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരുമിച്ചു കൂടിയത്. ഗ്രാസിം കാലത്തെയും പുതിയ കാലത്തെയും അനുഭവങ്ങൾ പങ്കു വെക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. ഗ്രാസിം ഫാക്റ്ററിയിലെ...
അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; കരൾ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്.
കാസർകോട്∙ കാസർകോട്ടെ അഞ്ജുശ്രീ(19)യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ...
വിവാദങ്ങള്‍ ആശങ്കയുണ്ടാക്കി; കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം.
കോഴിക്കോട്:കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് സൂചന നല്‍കി പഴയിടം മോഹനന്‍ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങള്‍ ആശങ്കയുണ്ടാക്കി. നോണ്‍ വെജ് ഭക്ഷണ വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം ആരോപിച്ചു....









