MTV News

Posts: 4980
Comments: 0

Author Posts

കലാകിരീടം കോഴിക്കോടിന്, രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം

കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും...

പൊതുവിദ്യാഭ്യാസ മേഖല മാറ്റത്തിന്റെ പാതയിൽ;മന്ത്രി വി. ശിവൻകുട്ടി

മാവൂർ:കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങി.കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നത്...

അമ്പരപ്പിച്ച് ജനസാഗരം, വേദികൾ നിയന്ത്രിച്ച് അധ്യാപികമാർ, പുതുചരിത്രമായി സ്കൂൾ കലോത്സവം

മൈക്കേന്തി മത്സരാര്‍ത്ഥികള്‍ക്കൊപ്പം വേദികളെ പ്രകമ്പനം കൊള്ളിച്ച് അധ്യാപികമാര്‍. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനത്തില്‍ മുഴുവന്‍ വേദികളും നിയന്ത്രിച്ചാണ് അധ്യാപികമാര്‍ പുതു ചരിത്രം രചിച്ചത്. സ്റ്റേജ് മാനേജ്‌മെന്റ്,...

മാവൂർ ഗ്രാസിം കമ്പനി ജീവനക്കാർ ആയിരുന്ന സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം ജനുവരി 9ന്

മാവൂർ:മാവൂർ ഗ്രാസിം കമ്പനിയിലെ മുൻ സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മാവൂർ എ കെ ജി ഭവനിൽ വിളിച്ചു...

കോഴിക്കോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: വിദ്യാർഥികൾക്ക് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി,വി.എച്ച്.എസ്.ഇ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ...

ജവഹർ മാവൂർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്;ഫിഫ മഞ്ചേരി ക്ക് ജയം.

മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ ടി ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫിഫ മഞ്ചേരി ക്ക് ജയം.ഒന്നിനെതിരെ...

കോഴിക്കോട് ജില്ലയിൽ ഇന്ന് (03-01-2023).

എൽപിഎസ്എ,യുപിഎസ്എ സൗജന്യ പരിശീലനം പേരാമ്പ്ര ∙ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ എൽപിഎസ്എ, യുപിഎസ്എ പരിശീലനം നൽകുന്നു. 7ന് വൈകിട്ട് 5ന്...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം

കോഴിക്കോട്: കോവിഡിന് ശേഷം ഒരു ഗംഭീരന്‍ കലോത്സവം 2023 -ന്റെ തുടക്കത്തില്‍ തന്നെ എത്തിയിരിക്കുകയാണ്.എക്കാലവും കലയേയും കലാകാരന്മാരേയും ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴിക്കോടാണ് ഇത്തവണ സംസ്ഥാന സ്കൂള്‍...

ഗതാഗത നിയന്ത്രണം

മാവൂർ:ജല ജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാവൂർ-എരഞ്ഞിമാവ് റോഡിൽ 03-01-2023 മുതൽ 13-01-2023 വരെ ഗതാഗത നിയന്ത്രണം മാവൂർ നിന്നും പന്നിക്കോടേയ്ക്കു പോകേണ്ട...

തെരുവ് വിചാരണ നടത്തി .

കട്ടാങ്ങൽ:ലൈഫ് മിഷൻ അട്ടിമറി,വിലക്കയറ്റം, കൊടികുത്തി വാഴുന്ന ലഹരി മാഫിയ, നിയമന വിവാദം, സർക്കാറിൻ്റെ വിവിധ ജനദ്രോഹ നടപടിക്കെതിരെ ഏരിമലയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തെരുവ് വിചാരണ നടത്തി.ചാത്തമംഗലം...