Author Posts
നിപ പ്രതിരോധത്തിൽ കോഴിക്കോടുള്ളത് ഒറ്റക്കെട്ടായ പ്രവർത്തനം – മന്ത്രി വീണാ ജോർജ്
കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ...
നിപ്പ ഐസൊലേഷൻ വാർഡിൽ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും
നിപ്പ ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടത്തിന്റെ ഭാഗമായികോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജീകരിച്ച ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഉച്ചഭക്ഷണം...
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ നിര്യാതനായി.
കീഴരിയൂർ. കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി (അമ്പാടി ) പ്രദീപ് കുമാർ (56) നിര്യാതനായി. പരേതരായ ചേലോട്ട് കേശവൻ...
എൻ. പി ധന്യശ്രീയെ ആദരിച്ചു.
കട്ടാങ്ങൽ:സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം എ മലയാളം പരീക്ഷിയിൽ രണ്ടാം റാങ്ക് കരസ്ഥ മാക്കി നാടിന്റെ അഭിമാനമായി മാറിയ ചിറ്റാരിപ്പിലാക്കൽ എൻ പി ധന്യശ്രീയെ പാഴൂർ യൂത്ത്...
നിപ, കോഴിക്കോട് കനത്ത ജാഗ്രത; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, വിവരങ്ങൾ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി...
ആശങ്കയൊഴിഞ്ഞു; തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിക്ക് നിപയില്ല
തിരുവനന്തപുരം മെഡിക്കൽ കോളേിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥീരീകരണം.തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം ഇല്ലെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് അധികൃതർ...
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഫൈനലിലെ എതിരാളിയെ ഇന്നറിയ
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഫൈനലിലെ എതിരാളിയെ ഇന്നറിയാം. സൂപ്പർഫോറിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലാണ് ഇന്ന് കളി. ജയിക്കുന്ന ടീം ഫൈനലിലെത്തും. മഴകാരണം കളി മുടങ്ങിയാൽ ലങ്കയ്ക്കാണ് സാധ്യത....
ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ഇന്ത്യൻ ടീം വെട്ടിച്ചുരുക്കി
ദേശീയ ടീമിലേക്ക് കളിക്കാരെ വിട്ടുനൽകില്ലെന്ന ഐഎസ്എൽ ക്ലബ്ബുകളുടെ പിടിവാശിക്ക് വഴങ്ങി ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീം വെട്ടിച്ചുരുക്കി. നേരത്തേ പ്രഖ്യാപിച്ച 22 അംഗ ടീം 17...
അധിക്ഷേപങ്ങൾ അന്തം കമ്മികളുടെ സ്ഥിരം ശൈലി, പേടിക്കില്ല ; അടിച്ചമർത്താൻ നോക്കണ്ടെന്ന് ആശാനാഥ്
ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് ആര്.എസ്.എസ് ബന്ധം ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാറിന്റെ ആരോപണത്തിനെതിരെ മറുപടിയുമായി ബി.ജെ.പി നേതാവും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ ജി.എസ് ആശാനാഥ്. വ്യാജപ്രചാരണങ്ങൾ...
കോഴിക്കോട് നിപ സ്ഥിരീകരിച്ചു, രണ്ട് മരണവും നിപ മൂലമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി : ജാഗ്രതയിൽ കേരളം
കോഴിക്കോട് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം...









