Author Posts
ക്യാൻസർ ബാധിച്ച വീട്ടമ്മയ്ക്ക് 300 മില്ലി വെള്ളവും 4 ഈത്തപ്പഴവും മാത്രം ഭക്ഷണം, യുവതിക്ക് ദാരുണാന്ത്യം, അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിനെതിരേ പരാതി
കോഴിക്കോട്: കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്....
അമേരിക്കയിലെ മിനസോട്ട കത്തോലിക് സ്‌കൂളിൽ വെടിവയ്‌പ്പ്; രണ്ട് കുട്ടികളടക്കം 3 മരണം; 17 പേർക്ക് പരുക്ക്
അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ അനൗൺസിയേഷൻ കാത്തലിക് സ്‌കൂളിൽ വെടിവയ്‌പ്പ്. അക്രമിയുൾപ്പെടെ മൂന്നു പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. എട്ട് ഉം പത്ത് ഉം വയസ്സുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരിൽ...
ജവാദിന്റെ മരണം, ഡ്രൈവറുടെ ലൈസൻസിന് പിന്നാലെ ‘ഒമേഗ’യുടെ പെർമിറ്റും റദ്ദാക്കി
കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം. പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍...
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം; വിളംബരജാഥ സംഘടിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 31-ന് ഉദ്ഘാടനം നിർവഹിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനത്തിന്‍റെ മുന്നോടിയായി മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയിൽ വിളംബരജാഥ...
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ
നഗരസഭയിലെ മുഴുവൻ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യും മുക്കം: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾക്കായി നഗരസഭ...
കോഴിക്കോട് സ്‌കൂട്ടറിൽ ബസിടിച്ച് അപകടം: കോൺഗ്രസ് ബ്ലോക്ക് നേതാവിൻ്റെ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: സ്‌കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് പിറകില്‍ താമസിക്കുന്ന കരുണാലയത്തില്‍ നൊച്ചോട്ട് മുരളീധരൻ...
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗത യോഗ്യമാക്കുന്നത് വൈകും
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം...
ഓണാഘോഷം അതിര് കടന്നോ?!ഊർക്കടവിൽ കാർ അപകടത്തിൽപെട്ടു.
മാവൂർ: ഊർക്കടവിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞ് അപകടം. വാഴയൂരിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുത്തതിന്...
സരോവരത്ത് യുവാവിന്‍റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ്ഥലം തിരിച്ചറിഞ്ഞു, വെള്ളം പറ്റിച്ച് മണ്ണ് നീക്കി പരിശോധന
കോഴിക്കോട്: കോഴിക്കോട് സരോവരത്ത് സുഹൃത്തുക്കൾ കെട്ടിതാഴ്ത്തിയ വിജിലിന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. സരോവരത്ത് ചതുപ്പിന് അകത്ത് ഒന്നാം പ്രതി നിഖിൽ കാണിച്ച സ്ഥലത്താണ് പരിശോധന. വെള്ളക്കെട്ട്...
ഓണവിപണി ലക്ഷ്യമിട്ട് ഓട്ടോഡ്രൈവര്‍ കടത്തിയത് 39 ലിറ്റര്‍ മദ്യം; വാഹനമുള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് എക്‌സൈസ്
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് വില്‍പന നടത്താന്‍ അനധികൃതമായി മാഹിയില്‍ നിന്ന് മദ്യം എത്തിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ എക്‌സൈസ് പിടികൂടി. നാദാപുരം വളയം സ്വദേശി തട്ടിന്റെപൊയില്‍ ശ്രീനാഥ്(35)...









