MTV News

Posts: 4980
Comments: 0

Author Posts

കാലിക്കറ്റ്‌ സർവ്വകലാശാല തിരഞ്ഞെടുപ്പ്;174 കോളേജുകളിൽ 131 ഇടത്തും എസ് എഫ് ഐ വിജയിച്ചു.

കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളിൽ 131 ഇടത്തും...

കലാ മാമാങ്കത്തിന് നായർകുഴിയിൽ ഇന്ന് തുടക്കം കുറിയ്ക്കും.

കട്ടാങ്ങൽ:3 ദിവസങ്ങളിലായി നടക്കുന്ന കുന്ദമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ഇന പരിപാടികൾക്ക് ഇന്ന് തുടക്കമാകും. നാട്ടിൻ പ്രദേശമായ നായർകുഴിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തേ മത-ജാതി-രാഷ്ട്രീയ-...

പറയരുകോട്ടമ്മൽ വേലായുധൻ പി. കെ നിര്യാതനായി.

ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടമ്മൽ വേലായുധൻ. പി കെ (54) നിര്യാതനായി. ഭാര്യ: ബീന. പി കെ. മക്കൾ: വിഷ്ണു, ജിഷ്ണു _സംസ്കാരം 7-11-2022ന് തിങ്കൾ 12മണിക്ക് വീട്ടുവളപ്പിൽ._

ബസ്സ് ജീവനക്കാർക്ക് നേരെ ഉള്ള വിദ്യാർത്ഥി വിദ്യാർത്ഥി മർദ്ധനം:പ്രതിഷേധം കടുക്കുന്നു. അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നു ബസ്സ് ജീവനക്കാർ.

മലപ്പുറം /കോഴിക്കോട്:എടവണ്ണപാറ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ബസ്സ് ജീവനക്കാർക്ക് നേരെ യാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി കൂട്ടം രക്ഷിതാക്കളെ കൂട്ടു പിടിച്ചു ആക്രമണം അഴിച്ചു...

ഭാര്യയെ ബന്ധുവീട്ടിലാക്കി മടങ്ങി; യുവാവ് വയലിൽ മരിച്ച നിലയിൽ

ചാത്തമംഗലം (കോഴിക്കോട്) ∙ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയിൽ വീനസ് കുമാറിനെ (40) ആണ് നെച്ചൂളിയിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

പുള്ളാവൂരിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് അഡ്വ പി ടി എ റഹീം എം എൽ എ

കോഴിക്കോട്: കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിർത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എൻ.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിത്....

പുഴ ഞങ്ങളുടെ പരിധിയിൽ, പരാതി കിട്ടിയാലും കട്ടൗട്ടുകൾ മാറ്റില്ല: കൊടുവള്ളി നഗരസഭ

കോഴിക്കോട്: പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ. ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും...

നീര്‍ത്തട കമ്മറ്റി രൂപീകരണവും നീര്‍ത്തട നടത്തവും സംഘടിപ്പിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 വര്‍ഷത്തെ ആക്ഷന്‍പ്ലാന്‍ “നീരുറവ്” തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സങ്കേതം തോട് 1,2 നീര്‍ത്തടം ഉള്‍പ്പെടുന്നപ്രദേശത്തിന്‍റെ നീര്‍ത്തട...

പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു.

കറാച്ചി:പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. പാര്‍ട്ടി റാലിക്കിടെ വലതുകാലിലാണ് വെടിയേറ്റത്.ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ‘റിയല്‍ ഫ്രീഡം’ റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്റങ്‌വാലയില്‍ വച്ചായിരുന്നു വെടിവയ്പ് ഇമ്രാന്‍ഖാന്റെ പരിക്ക്...

കുറവന്‍കോണത്ത് വീട്ടിലെ അതിക്രമം; മന്ത്രി റോഷി അഗസ്റ്റിന്‍റെ പിഎസിന്‍റെ ഡ്രൈവര്‍ അറസ്റ്റിൽ

തിരുവനന്തപുരം:കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ അറസ്റ്റ്. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ (39) ആണ് അറസ്റ്റിലായത്. 10 വർഷമായി ഇയാള്‍ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക...