MTV News

Posts: 4980
Comments: 0

Author Posts

സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ പാസിങ് ഔട്ട് പരേഡ് നടത്തി.

മുക്കം:ഗവ ഹയർസെക്കണ്ടറി സ്കൂൾ നീലേശ്വരം , ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി ,വി എം എച്ച് എം ഹയർ സെക്കന്ററി സ്കൂൾ ആനയാംകുന്ന്,കരുവമ്പൊയിൽ ഹയർസെക്കണ്ടറി സ്കൂൾ...

കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു.

കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകീട്ട് നാലുമണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായ സമയത്തും ഓഖി...

കാണ്മാനില്ല.

മുക്കം:കാരശ്ശേരി (po) കളത്തിങ്ങൽ മുഹമ്മദ്‌ ഫാഹിസ് (16) നെ ഇന്നലെ മുതൽ കാണാനില്ല. അഗസ്ത്യമുഴി നിന്നും കോഴിക്കോട് ഭാഗത്തേക്ക് 3 മണിക്ക് നിയ ബസ്സിൽ കയറിയതായി cctv...

നാടുനീളെ കള്ളനോട്ട്; ഒറിജിനലും വ്യാജനും തിരിച്ചറിയാനാകുന്നില്ല, 500 െൻറ നോട്ട് സൂക്ഷിച്ച് വാങ്ങിക്കണം.

കായംകുളം: സാമൂഹിക പ്രവർത്തനം മറയാക്കി ജോസഫ് നാട്ടിൽ വിതറിയ കള്ളനോട്ടുകൾ എവിടെയൊക്കെ എത്തിയെന്ന് ഇപ്പോൾ ദൈവത്തിന് മാത്രമെ അറിയു. അഞ്ഞൂറിെൻറ നോട്ടുകൾ കൈയ്യിൽ കിട്ടുന്നവർ തിരിച്ചും മറിച്ചും...

എസ്‌ഐയെ ആക്രമിച്ച്‌ ക്രിമിനല്‍ സംഘം; മുഖത്ത് പരിക്ക്, പൊലീസ് ജീപ്പ് തകര്‍ത്തു; മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍ മതിലകം എസ് ഐ മിഥുന്‍ മാത്യുവിനെ ക്രിമിനല്‍ സംഘം ആക്രമിച്ചു. എസ്‌ഐയുടെ മുഖത്ത് പരിക്കേറ്റു.പൊലീസ് ജീപ്പിന്റെ ചില്ല് അക്രമി സംഘം തകര്‍ത്തു. ലഹരിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു...

തൊഴുതു വണങ്ങിയ ശേഷം ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളൻ പിടിയില്‍.

ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തിയ സംഭവത്തില്‍ കള്ളൻ പിടിയിലായി. അമ്പലപ്പുഴ സ്വദേശി രാജേഷ് ആണ് പിടിയിലായത്.അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം കവര്‍ച്ച...

ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു.

മുക്കം തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുക്കം മാമ്പറ്റ സ്വദേശിയും ആർഈസി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ നിധിൻ സെബാസ്റ്റ്യനാണ് ഒഴുക്കിൽപ്പെട്ട്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു; മരുന്ന് മാറി കുത്തിവെച്ചെന്ന് ബന്ധുക്കള്‍.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു.കൂടരഞ്ഞി സ്വദേശി ബിന്ദു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കള്‍...

കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

മാവൂർ:345 ഗ്രാം കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുൽഫാൻ എന്ന മുബാറക്ക് ഹുസൈൻ, 25 എന്നയാളാണ്...

നിശ്ചലമായി വാട്സ്ആപ്പ്

പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് 2 മണിക്കൂർ നേരത്തേക്ക് നിശ്ചലമായി. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അ‍യക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ...