MTV News

Posts: 4980
Comments: 0

Author Posts

കോയമ്പത്തൂരിലേത് ചാവേർ ആക്രമണം? തമിഴ്നാട്ടിൽ കനത്ത ജാഗ്രത, മരിച്ചത് എന്‍ഐഎ ചോദ്യം ചെയ്തയാള്‍

കോയമ്പത്തൂരിൽ കാര്‍ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ച സംഭവം ചാവേര്‍ ആക്രമണമെന്ന് സൂചന. മരിച്ചയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.പൊട്ടിത്തെറിച്ച കാറില്‍ നിന്ന് ആണികളും മാര്‍ബിള്‍...

നാളെ 9 സര്‍വകലാശാല വിസിമാര്‍ രാജിവെക്കണം; ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. നാളെത്തന്നെ 9 സര്‍വകലാശാലകളിലെ വൈസ്...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍, വീഴ്ച ഉണ്ടായതായി ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ട്

മലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നടുറോഡില്‍ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ ഡ്രൈവര്‍ അബ്‌ദുള്‍ അസീസിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒക്‌ടോബര്‍...

സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആശുപത്രിയില്‍

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തലശേരി...

കേരള ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് മുക്കം യൂണിറ്റിന് ഇനി പുതിയ നേതൃത്വം.

മുക്കം:കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനു കീഴിലായി പ്രവർത്തിക്കുന്ന കേരള സിവിൽ ഡിഫൻസ് ലെ മുക്കം യൂണിറ്റിന് ഇനി പുതിയ നേതൃത്വം. 2020 ഫെബ്രുവരി യിൽ തുടക്കമായ...

എന്‍ ഊരില്‍ പ്രവേശന നിയന്ത്രണം.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ സുഗമമായ സന്ദര്‍ശനത്തിനും പ്രവേശനത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 21 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രതിദിന സന്ദര്‍ശകരുടെ...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചാത്തമംഗലം പഞ്ചായത്തിന്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്ക് വേണ്ടി ആരോഗ്യ പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി.നായർകുഴി മാളികതടത്തിൽ വെച്ച്...

സ്വർണവില കുറഞ്ഞു.

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,080 രൂപയായി.ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്, 1600 ഔട്ട്ലെറ്റുകളും അടച്ചിടും

തിരുവനന്തപുരം: ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്.ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകള്‍...

ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി.

മലപ്പുറം: ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി.മഞ്ചേരി മേലാക്കം കോഴിക്കാട്ട്കുന്നിൽ ആണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞി മുഹമദ് ആണ് മരിച്ചത്.ഭാര്യ നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.ബുധനാഴ്ച്ച...