MTV News

Posts: 4980
Comments: 0

Author Posts

തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം

തിരുവനന്തപുരം: തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്‌മെന്റ്...

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്; മെഡിക്കല്‍ കോളജില്‍.

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം.തലയ്ക്ക് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലം – തിരുവനന്തപുരം ജില്ലാ...

ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ ക്യാമ്പ് നടത്തി.

ചിറ്റാരിപിലാക്കൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ ക്യാമ്പ് പന്ത്രണ്ടാം വാർഡിലെ ചിറ്റാരിപിലാക്കലിൽ സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം.

കോഴിക്കോട്: സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ...

കോഴിക്കോട് കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് : കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ്ബാഹിഷ്(14) ആണ് മരിച്ചത്. ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവന്‍ പൊലീസിന്റെ സൈബര്‍ സെല്ലിനു പരാതി നല്‍കി.രണ്ടു വിഡിയോ മെസ്സേജുകളാണ് പേജില്‍...

“ഞങ്ങള്‍ എവിടെയും പോകുന്നില്ല; പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്ക്

അറ്റ്ലാൻ്റ:കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനൽ നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്‌കവറി അറിയിച്ചു. ജീവനക്കാരെ ചിലരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും അത് ചാനലിനെ ബാധിക്കില്ല. ചാനല്‍...

എൻ ശശികുമാറിന്റെ മകൻ ആദിസ്വരൂപ്‌ നിര്യാതനായി.

മുക്കം:കാരശ്ശേരി മേലേപ്പുറായിൽ (വൈശ്യംപുറം) എൻ ശശികുമാറിന്റെ മകൻ ആദിസ്വരൂപ്‌ (രണ്ടര) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് കാരശ്ശേരി ഓടത്തെരുവ് ശ്മശാനത്തിൽ.

ഒരു മണിക്ക് ലോട്ടറിയെടുത്തു, രണ്ടുമണിക്ക് ജപ്തി നോട്ടീസ്, മൂന്നരയ്ക്ക് 70 ലക്ഷം അടിച്ചു.

ബാങ്കിലെ ജപ്തി നോട്ടിസും കയ്യില്‍ പിടിച്ച്‌ എന്ത് ചെയ്യണം എന്നറിയാതെ നെഞ്ച് പിടഞ്ഞിരിക്കുകയായിരുന്നു പൂക്കുഞ്ഞ്.ഈ സമയം സഹോദരന്റെ ഫോണ്‍ കോള്‍, 70 ലക്ഷ്യത്തിന്റെ ഒന്നാം സമ്മാനം. മൈനാഗപ്പള്ളി...

വടക്കുവിട്ടിൽ ലക്ഷ്മിഅമ്മ നിര്യാതയായി.

നാഴർകുഴി:വടക്കുവിട്ടിൽ ലക്ഷ്മിഅമ്മ (87) നിര്യാതയായി. ഭർത്താവ്:പരേതനായ നാരായണൻ നായർ മക്കൾ :ജയകൃഷ്ണൻ, ബാബുരാജ് മരുമക്കൾ :നാളിനകുമാരി, വിജയലക്ഷ്മി. സംസ്കാരം :രാത്രി 8മണിക്ക് വീട്ടുവളപ്പിൽ.