MTV News

Posts: 4545
Comments: 0

Author Posts

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ചത് മലപ്പുറം സ്വദേശി, രക്ഷപ്പെടുന്നതിനിടെ വസ്ത്രം ഉപേക്ഷിച്ചു, കുടുക്കിയത് ഫോൺ നമ്പർ

    കോഴിക്കോട്: ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് അതി വിദഗ്ധമായി. കോഴിക്കോട് ഉള്ള്യേരിയിലാണ് സ്വാകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ...

വിജിലിന്റെ മൊബൈലും ബൈക്കും ഉപേക്ഷിച്ചത് റെയിൽവേ സ്റ്റേഷനിൽ, 2 വർഷം സ്റ്റേഷനിൽ ബൈക്കുണ്ടെന്ന് ഉറപ്പുവരുത്തി’, തെളിവെടുപ്പ്

കോഴിക്കോട് : വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വേലത്തിപ്പടിക്കൽ വിജിലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ നിർണായക മൊഴി. മൃതദേഹം കുഴിച്ചുമൂടിയ ശേഷം വിജിലിന്റെ ബൈക്കും മൊബൈലും കോഴിക്കോട് റെയിൽവേ...

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു.

കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി...

കൂടത്തായി പാലം: വിദഗ്ധ സംഘം പരിശോധന നടത്തി.

  താമരശ്ശേരി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലത്തിന്റെ അപകടാവസ്ഥ വിലയിരുത്തുന്നതിന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെഎച്ച്ആർഐ) വിദഗ്ധ സംഘം പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി...

ചുരത്തിൽ മണ്ണും മരവും റോഡിലേക്ക്‌ പതിച്ചു; ഗതാഗതം പൂർണമായും നിലച്ചു

    താമരശ്ശേരി/വയനാട്: ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ...

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ബസ് പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം

    പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ പെര്‍മിറ്റ് മൂന്നുമാസത്തേക്ക്...

പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌കൂളിന് പുതിയ കെട്ടിടം ഉയരുന്നു

  തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടായി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടത്തിന് പുതിയ കെട്ടിടം ഉയരുന്നു. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി അനുവദിച്ച 1.10 കോടി രൂപയുടെ...

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ജില്ലാ ഓണം ഫെയറിന് തുടക്കം

  ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായവില ഉറപ്പാക്കുന്നതിനായി സപ്ലൈകോ ജില്ലാ ഓണം ഫെയറിന് തുടക്കമായി. ഓണം ഫെയര്‍ ഉദ്ഘാടനവും ആദ്യ വില്പനയും കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്...

മാങ്കൂട്ടത്തിലിന്റെ കേസ് വഴിതിരിച്ചുവിടാന്‍ NH66ന്റെ പ്രവൃത്തി നീട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

  രാഹുല്‍ മാങ്കൂട്ടത്തെ ന്യായീകരിച്ചും സംരക്ഷിച്ചും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉള്‍പ്പടെ പരിഹാസ്യനായിക്കഴിഞ്ഞ വടകര എം പി ഷാഫി പറമ്പില്‍ വിഷയത്തെ വഴിതിരിക്കുവാന്‍, ദേശീയ പാത നിര്‍മ്മാണ പൂര്‍ത്തീകരിക്കാനെന്തോ...

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം ഓണസമ്മാനം; ലഭിക്കുക 5.26 ലക്ഷം തൊഴിലാളികള്‍ക്ക്

  തിരുവനന്തപുരം: നഗര-ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ഓണസമ്മാനം 200 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു....