Author Posts
ലീഗിനെ വർഗീയ വത്കരിക്കാനുള്ള സി.പി.എം ശ്രമം വിലപോവില്ല: പി.കെ ഫിറോസ്
മുക്കം: അനീതിക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കുന്നതിൻ്റെ പേരിൽ മുസ്‌ലിം ലീഗ് പാർട്ടിയെ വർഗീയവത്കരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി.പി.എം നേതാക്കളുടെയും ശ്രമം വിലപോവില്ലന്ന് മുസ്‌ലിം യൂത്ത് ലീഗ്...
നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.
നന്മണ്ട l:നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്. പോലീസിൽ രഗീഷിൻ്റെ അച്ഛൻ...
മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാവൂർ ഗവ. ഹയർ സെക്കണ്ടറിസ്കൂളിനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാർ അനുവദിച്ച 1.35 കോടി...
സന്തോഷ വാർത്ത 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 2500 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനാണ് 425 ദിവസത്തെ വാലിഡിറ്റി. ബ്രോഡ്ബാൻഡിന് പുറമെ നിരവധി ലോങ്ങ്-ടേം...
നിർഭയ ദിവസിൻ്റെ ഭാഗമായി മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മാവൂർ:നിർഭയ ദിവസിൻ്റെ ഭാഗമായി സ്റ്റുഡൻസ് പോലീസിൻ്റെയുംജെ.സി.ഐ.മാവൂർ ചാപ്റ്ററിൻ്റെയും നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.സ്റ്റുഡൻസ് പോലീസ് ഗേൾസ് കേഡറ്റുകൾക്കു വേണ്ടി സെൽഫ് ഡിഫൻ ൻ ക്ലാസാണ് സംഘടിപ്പിച്ചത്. കോഴിക്കോട്...
സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു.
മാവൂർ:ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട്- നെൻമണിപ്ര -താത്തൂർ റോഡ് നിർമ്മാണം പൂർത്തിയാക്കി യാത്രക്കായി തുറന്നുകൊടുത്തു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത...
ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
മാവൂർ:ഷുഹൈബ് മെമ്മോറിയൽ ഒന്നാമത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കെ.എസ്.യു മാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിലാണ് ടൂർണമെന്റ് നടത്തിയത്.മാവൂർ പാടം ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ 16...
കൂളിമാട്ടിൽ ഇ- ശ്രം രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
കൂളിമാട്:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഇ- ശ്രം രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ വാർഡ് അംഗം കെ.എ.റഫീഖ്...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.
മാവൂർ:ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇരുപത്തി അഞ്ച് വർഷകാലയളവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായവരെയും ജനകീയാസൂത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച ടി.പി.ഗോവിന്ദൻ കുട്ടി, പി.രാധാകൃഷ്ണൻ എന്നിവരെയും...
വെള്ളലശ്ശേരി മൂലത്തോട് –
നായർകുഴി പുൽപറമ്പ്
റോഡിൻ്റെ നവീകരണ പ്രവർത്തി ആരംഭിച്ചു.
മാവൂർ:ഗതാഗതത്തിന് ദുഷ്ക്കരമായിരുന്ന ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളലശ്ശേരി മൂലത്തോട് -നായർകുഴി പുൽപറമ്പ്റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡ് ടാറിംങ്ങ്...









