MTV News

Posts: 6009
Comments: 0

Author Posts

ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണം’; വിവാദ പ്രസ്താവനയുമായി തെലങ്കാന ഗവർണർ

ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവർണർ തമിളിസയ് സൗന്ദരരാജൻ. തെലങ്കാനയിൽ ‘ഗർഭ സംസ്‌കാര മൊഡ്യൂൾ’ അവതരിപ്പിക്കുന്നതിനിടെയായിരുന്നു തെലങ്കാന ഗവർണറുടെ വിവാദ പ്രസ്താവന. ആർഎസ്എസിന്റെ വനിതാ...

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു

ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു.മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദിന്റെ മകൻ നിഹാൽ നൗഷാദി (11) നെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. ധർമടം...

മഴക്കാല രോഗങ്ങളെ ചെറുക്കും , 200 കോടിയുടെ മരുന്നെത്തി

മഴക്കാല പകർച്ചവ്യാധികൾ നേരിടാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ വിതരണത്തിന്‌ 200 കോടി രൂപയുടെ മരുന്ന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ സംഭരിച്ചു. പകർച്ചപ്പനി, എച്ച്‌ വൺ എൻ വൺ,...

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

പാമ്പുകളുടെ പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആകാറുണ്ട്. പല വീഡിയോകളും ഭയംകൊണ്ട് കണ്ടുപൂർത്തിയാക്കാൻ നമുക്ക് സാധിക്കാറുമില്ല. എന്നാൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കണ്ടാൽ ആരുടെയും ഉള്ളൊന്ന്...

കർണാടകയിലെ ആവേശം തെലങ്കാനയിലേക്കും: ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ്, കരുതലോടെ ബിആർഎസ്

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ വരാനിരിക്കുന്ന നിയമസഭ പോരാട്ടങ്ങളേയും നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കർണാടകയുമായി അതിർത്തി പങ്കിടുന്ന തെലങ്കാനയില്‍ ഇത്തവണ പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു....

2009- 11 ബാച്ച് 8 I ‘ ബന്ധങ്ങൾ ‘ എന്ന പരിപാടി വിജയകരമായി സംഘടിപ്പിച്ചു

കൊടിയത്തൂർ : PTMHSS 2009- 11 ബാച്ച് 8 I ക്ലാസ്സ്‌ന്റെ ബന്ധങ്ങൾ പരിപാടി വിജയ്കരമായി  കിഴുപറമ്പ് ക്ലബ്‌ റിവേകയിൽ വെച്ച് നടന്നു ,വലിയ ഒരു ലക്ഷ്യം...

ചുമതലയേറ്റു

മാവൂർ: മാവൂർ പോലീസ് സ്‌റ്റേഷനിലെപ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടറായി വി.അനുരാജ്.  ചുമതലയേറ്റു.  തിരുവനന്തപുരം വെഞ്ഞാറമൂട് ചുള്ളാളം സ്വദേശിയാണ്.ബി ടെക്ക് ബിരുദ ധാരിയായ അദ്ദേഹം പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിൽസബ്ബ്...

സുരക്ഷാ ഫണ്ട് ഉപയോഗിച്ചത് സുഖസൗകര്യങ്ങൾക്ക്; റെയിൽവെയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

റെയിൽവേയിലെ അടിസ്ഥാനസൗകര്യവികസനത്തിനും സുരക്ഷ വർധിപ്പിക്കാനുമായി മാറ്റിവെച്ച ഫണ്ട് വിനിയോഗിച്ചത് സുഖസൗകര്യങ്ങൾക്കെന്ന ഓഡിറ്റ് റിപ്പോർട്ട്. ഫൂട്ട് മസാജറും, ജാക്കറ്റുകളും, പൂന്തോട്ടം നിർമിക്കാനും മറ്റുമാണ് ഈ ഫണ്ടുകൾ ചിലവഴിച്ചത് എന്ന്...

അരിക്കൊമ്പൻ കന്യാകുമാരിയിൽ; കാട്ടാനയുടെ സഞ്ചാരപാത ഉറ്റുനോക്കി രണ്ട് സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരിയിൽ. അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചെന്നാണ് റിപ്പോർട്ട്. തമിഴ്നാട് വനംവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപ്പർ കോതയാർ മുത്തു‍കുഴി...

നാല് കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മാനത്തുമംഗലം ജംഗ്ഷന് സമീപത്തുവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഏഴംഗ സംഘം പിടിയിലായത്. പറവൂര്‍ വടക്കുംപുറം കള്ളംപറമ്പില്‍ പ്രശോഭ്,തിരുപ്പൂര്‍...