MTV News

Posts: 4970
Comments: 0

Author Posts

ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതി ആരംഭിച്ചു.

തിരുവമ്പാടി:പൂവാറന്‍തോട് ഗവ. എൽ.പി സ്കൂളില്‍ ഡി.വൈ.എഫ്.ഐ പൂവാറന്‍തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണം നല്‍കുന്ന ഹൃദയപൂര്‍വ്വം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി...

തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം തത്സമയം.

കൂടുതൽ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/Jz0adBBLFWk0jxNVrNwNlv

ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

കോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ലോക പുകയില വിരുദ്ധ...

ഇന്ന് പെയ്ത കനത്ത മഴയിൽ ലക്ഷങ്ങളുടെ നാശനഷ്ടം

കൂടരഞ്ഞി:കുളിരാമുട്ടി ഇന്ന് ഉച്ചക്ക് ശേഷം പെയ്തിറങ്ങിയ പേമാരിയിൽ കുളിരാമുട്ടി സ്രാമ്പിയിൽ താമസിക്കുന്ന മുണ്ടക്കൽ ബിജു എന്ന യുവകർഷകന്റെ കോഴിഫാമി ലേക്ക് വെള്ളം ഇരച്ചുകയറി 2600 കോഴിക്കുഞ്ഞുങ്ങൾ ചത്തു....

ജിഗ്റ, പഠനോപകരണ വിതരണം സംഘടിപ്പിച്ചു.

വാഴക്കാട്:വാഴക്കാട് ഗവഃഹൈസ്ക്കൂള്‍ , ജി.എം. യു. പി. വാഴക്കാട് സ്കൂളുകളിലെതെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്ജിഗ്റ റിലീഫ് സെല്ലിന്‍റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. വാഴക്കാട് ഗവഃ ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍...

കാരശ്ശേരി പഞ്ചായത്തിൽ ഗ്ലൂക്കോ മീറ്റർ വിതരണം ചെയ്തു.

മുക്കം:കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോമധുരം പദ്ധതി യുടെ ഭാഗമായി 60 വയസ്സ് പൂർത്തിയായ വയോജനങ്ങൾക്ക് ഷുഗർ പരിശോധന നടത്തുന്നതിന് കാരശ്ശേരി പഞ്ചായത്തിൽ ഗ്ലൂക്കോ...

മണ്ണൊലിപ്പ് തടയാന്‍ ഭൂവസ്ത്രവുമായി
കുന്ദമംഗലം ഗ്രാമപഞ്ചായത്ത്

പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ...

നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു.

മാവൂർ:20 21-22 സാമ്പത്തിക വർഷത്തിൽ ജോലിക്ക് വന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ...

കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ മേള പ്രഭ.

കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുവാൻ പ്രാദേശിക കലാകാരൻമാരെ കൂടി പങ്കാളികളാക്കിക്കൊണ്ട് രൂപംകൊടുത്ത മേള പ്രഭ (കുട്ടികളുടെ ശിങ്കാരിമേളം) പദ്ധതിക്ക് പ്രവേശനോത്സവ നാളിൽ തുടക്കമായി....

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴരമുതൽ മൂന്നുവരെ:കൊയിലാണ്ടി നോർത്ത് സെക്ഷൻ: കണയംകോട്, കുറവങ്ങാട്, കോമത്ത് കര, മണമൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് രാവിലെ എട്ടുമുതൽ അഞ്ചുവരെ :ഉണ്ണികുളം...