MTV News

Posts: 4970
Comments: 0

Author Posts

ഒന്നിച്ചു ജീവിക്കാം; ഫാത്തിമയെ ആദിലയ്ക്കൊപ്പം വിട്ട് കോടതി.

കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനിയായ ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ...

അങ്കണവാടി വൈദ്യുതീകരിച്ചു.

കൂളിമാട്:കുന്ദമംഗലം ബ്ലോക്ക് ICDS ഫണ്ട് ഉപയോഗിച്ച് ചിറ്റാരിപ്പിലാക്കൽ അങ്കണവാടി വൈദ്യുതീകരിച്ചു. സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ EP വത്സല നിർവ്വഹിച്ചു.അങ്കണവാടി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഫഹദ്...

കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി
രാജീവ് മാവൂർ ഇന്ന് 31.05.2022 ന് വിരമിക്കുന്നു.

മുക്കം:കാസർകോട് ജില്ലയിലെ കുമ്പഡാജെ, കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചകാലത്ത് കോവിഡ് മഹാമാരിയും ആയി ബന്ധപ്പെട്ട്...

തൃക്കാക്കരയില്‍ കനത്ത പോളിങ് തുടരുന്നു; പോളിങ് അമ്പത് ശതമാനത്തോടടുക്കുന്നു.

തൃക്കാക്കരയില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ എല്ലാം തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 49.23% പോളിങ്ങാണ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്,...

ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി.

കൊടിയത്തൂർ:ഇരുവഴിഞ്ഞിപ്പുഴയിലെ അങ്ങാട്ടപൊയിൽ കടവിൽ ഇന്നലെ വൈകീട്ട് ഏഴരയോടെ കാണാതായ വൃദ്ധയുടെ മൃതദേഹം പാഴൂർ പമ്പ് ഹൗസിന് സമീപം കണ്ടെത്തി. മുഖ മക്കനയും ചെരിപ്പും ഊന്നുവടിയും ടോർച്ചും പുഴക്കരികിൽനിന്നും...

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും.

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ്...

അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു.

മുക്കം:’സ്നേഹമാണ് ഭാഷ കളിയാണ് രീതി’ എന്ന ക്യാമ്പയിൻ ഉയർത്തിപ്പിടിച്ച് വനിതാ ശിശു വികസന വകുപ്പും കാരശ്ശേരി ഗ്രാമപഞ്ചായത്തും പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിമൂലം...

തൃക്കാക്കരയില്‍ കനത്ത പോളിങ്; ഇതുവരെ പോളിങ് 20% കടന്നു.

തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 20.64% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്....

കളത്തിൽ അബ്ദുൽ കരീം ഹാജി(62) നിര്യാതനായി.

മാവൂർ : അരയങ്കോട് കളത്തിൽ അബ്ദുൽ കരീം ഹാജി(62) നിര്യാതനായി. ഭാര്യ : ആമിന, മക്കൾ : മഹാറൂഫ്, ഷിറാസ്, ഷഹീൻ, തസ്‌നി, മരുമക്കൾ : ഷൈജൽ...

ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 80 ലേറെ പേർക്ക് പരുക്ക്.

തിരുവനന്തപുരം – തെങ്കാശി ദേശീയപാതയിൽ കൊല്ലം മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. എൺപതിലധികം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മടത്തറയിൽ നിന്ന് കുളത്തുപ്പുഴയിലേക്ക്...