MTV News

Posts: 4970
Comments: 0

Author Posts

തിരുവനന്തപുരത്ത് വാളുമായി വിഎച്ച്പി വനിത പ്രവര്‍ത്തകരുടെ പ്രകടനം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

തിരുവനന്തപുരം:തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ വനിതകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി...

പ്രവേശനോത്സവം സംഘടിപ്പിച്ചു.

മാവൂർ:കണ്ണിപറമ്പ് പ്രിയദർശിനിഅംഗനവാടിയിൽ വിപുലമായരീതിയിൽപ്രവേശനോത്സവം സംഘടിപ്പിച്ചു. കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളുംപങ്കെടുത്തു. അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക്വർണശബളമായ വരവേൽപ്പാണ് കമ്മറ്റിയും രക്ഷിതാക്കളും ഒരുക്കിയത്, ഘോഷയാത്രയുംപായസവിതരണവും ഉണ്ടായിരുന്നു. ടീച്ചർ പ്രേമ, കമ്മറ്റി...

മത സാഹോദര്യം നിലനിർത്താൻ യുവ സമൂഹം ജാഗ്രത പാലിക്കണം : ഇസ്മയിൽ വയനാട്

മുക്കം: ഭാരതത്തിൻ്റെ കരുത്തായ മതസാഹോദര്യം നിലനിർത്താൻ യുവ സമൂഹം ജാഗ്രത പുലർത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ പറഞ്ഞു നിരവധി മതങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിൽ...

ചക്ക പുഴുക്ക് വിതരണം ചെയ്തു.

കട്ടാങ്ങൽ:ചുലൂർ എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സ തേടിയ രോഗികൾക്കും കൂട്ടിരിപ്പികാർക്കും ചക്ക പുഴുക്ക് വിതരണം ചെയ്തു.പ്രതിരോധ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിപി.ഐ എം...

നവ കേരള വികസന സദസ്സ് സംഘടിപ്പിച്ചു.

മുക്കം:സി.പി.ഐ എം കാരശ്ശേരി സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.പാർടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു. അഡ്വ: പി.കൃഷ്ണകുമാർ അധ്യക്ഷത...

തൃക്കാക്കരയിൽ ആവേശ ‘തീ’… കലാശക്കൊട്ടിന് ആളൊഴുക്ക്

ആവേശ തിരയിലാക്കി തൃക്കാക്കര കലാശക്കൊട്ടിൽ . വിവാദങ്ങള്‍ മേല്‍ത്തട്ടില്‍ നിറഞ്ഞപ്പോഴും വോട്ടര്‍മാരെ മുഖാമുഖം കണ്ട് വോട്ടുറപ്പിച്ച മുന്നണികള്‍ പരസ്യപ്രചാരത്തിന്റെ അവസാനദിനവും അടിത്തട്ടിലാണ് ശ്രദ്ധയൂന്നുന്നത്. സ്ഥാനാര്‍ഥികള്‍ രാവിലെ വിവിധ...

കേരളത്തിൽ കാലവർഷം എത്തി; ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ.

കാലവർഷം കേരളത്തിൽ എത്തിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ...

12 കാരന് കാട്ടുപന്നിയുടെ കുത്തേറ്റു.

തിരുവമ്പാടി: തിരുവമ്പാടി ചേപ്പിലംകോടിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 12 കാരനെ കാട്ടുപന്നിയുടെ കുത്തേറ്റു. ചേപ്പിലംകോട് പൊട്ടൻകാവ് റോഡിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്ന മുല്ലപ്പള്ളി സനൂപിന്റെ മകൻ അദ്നാണ് കാട്ടുപന്നിയുടെ...

ഡോ:റിയാസ് കുങ്കഞ്ചേരിയെ ടി പി ഗ്രൂപ്പ്‌ ആദരിച്ചു.

മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിലെ പുതിയ ഭാരവാഹികളെയും,ബ്രാൻഡിങിൽ ഡോക്ടറേറ്റ് നേടിയ Dr റിയാസ് കുങ്കഞ്ചേരിയെയും ടി പി ഗ്രൂപ്പ് ആദരിച്ചു. സാമൂഹിക പ്രതിബദ്ധയോടെ...

ഇന്ത്യയില്‍ ആദ്യമായി ബ്രാന്‍ഡിംഗില്‍ ഡോക്ടറേറ്റ് നേടി റിയാസ് കുങ്കഞ്ചേരി

ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി സംസ്ഥാനതല അപ്കമിംഗ് ബ്രാന്‍ഡിംഗ് എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് നേടിയ എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ്...