Author Posts
കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,...
കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ.
പാലക്കാട്:കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ...
കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നു വീണു.
കൂളിമാട്:കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ ഒൻപത്‌മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ഭീമുകൾതകർന്നത്. കൂളിമാട് പാലത്തിന്റെ...
പ്രളയ സാധ്യത; എൻഡിആർഎഫ് സംഘം കേരളത്തിലേക്ക്
സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ്...
കെ പി പി എല്‍: വില്‍ക്കാന്‍ കേന്ദ്രം… വളര്‍ത്താന്‍ കേരളം….
കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക് കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനോദ്‌ഘാടനം മെയ് 19ന്...
കേരളത്തിൽ എഎപി സർക്കാർ വരും, ആംആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ച് കെജ്‌രിവാൾ
കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപി അതിവേഗം വളരുകയാണ്. ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ...
ഒരു മാസം പിന്നിട്ട് കെ എസ് ആർ ടി സി സ്വിഫ്റ്റ്; വരുമാനം മൂന്ന് കോടി, അര ലക്ഷത്തിലേറെ യാത്രക്കാർ.
തിരുവനന്തപുരം :സംസ്ഥാന, അന്തർ- സംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി ആരംഭിച്ച കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോൾ...
സംസ്ഥാനത്ത് റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു; 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. 13 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും കാസര്‍ഗോഡ് ജില്ലയില്‍ യെല്ലോ അലേര്‍ട്ടുമാണുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍...
ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
മാവൂർ:വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ സമന്വയ യുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഡേ നൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി. കോഴിക്കോട് ഇലട്രിക്കൽ സർക്കിളിനു കീഴിലെ 16...
മുദ്ര ചെറൂപ്പ U15 ഫുട്ബോൾ HMCA കോഴിക്കോട് ചാമ്പ്യൻമാരായി.
മാവൂർ:മുദ്ര ചെറൂപ്പയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി under 15 ഫുട്ബാൾ ടൂർണമെൻ്റിൽ HMCA കോഴിക്കോട് വിജയിച്ചു. ഫൈനൽ മത്സരത്തിൽ ജവഹർ മാവൂർ റണ്ണറപ്പായി പെരുവയൽ ടർഫ് ഗ്രൗണ്ടിൽ...









