Author Posts
സി.എച്ച് കെയർ
മെഡിക്കൽ ക്യാമ്പ് നിരവധി പേർക്ക് ആശ്വാസമായി
മുക്കം: സി.എച്ച് കെയർ കാരശ്ശേരിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി രോഗികൾക്ക് ആശ്വാസമായി ജനറൽ മെഡിസിൻ...
കോഴിക്കോട് നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു.
കോഴിക്കോട്:കുറ്റിക്കാട്ടൂരില്‍ നിര്‍മാണത്തിലിരുന്ന കിണറിടിഞ്ഞൂവീണ് തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കിണറില്‍ നിന്ന് ചെളിനീക്കാനായി സുഭാഷും മറ്റൊരു തൊഴിലാളിയും ഇറങ്ങുകായിയിരുന്നു....
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ്. കോഴിക്കോട്, മലപ്പുറം തൃശൂർ, കൊല്ലം, പത്തനംതിട്ട ആലപ്പുഴ കോട്ടയം...
പുത്തൂർമഠത്ത് കിണർ ഇടിഞ്ഞ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു.
പന്തീരങ്കാവ്:പുത്തൂർമഠം മുണ്ടൂ പാലത്ത് നിർമ്മാണം നടക്കുന്ന കിണർ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു. കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം...
ഡൽഹിയിൽ വൻ തീപിടുത്തം;20 പേർ മരിച്ചു.
ഡൽഹിയിൽ വൻ തീപിടുത്തം. മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചതായി റിപ്പോർട്ട്.മുണ്ട്കാ മെട്രോ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
വീണ്ടും സന്തോഷം; സന്തോഷ് ട്രോഫി ജയിച്ച കേരളാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍.
തിരുവനന്തപുരം: സന്തോഷ് ട്രോഫി വിജയികളായ കേരള ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസി. കോച്ച്, ഹെഡ് കോച്ച്, ഗോൾകീപ്പർ...
കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
കോൺഗ്രസ് നേതാവ് കെ.വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ സുധാകരൻ അറിയിച്ചു. നടപടി പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ
മുസ്ലിം കുടുംബങ്ങളില്‍ കുട്ടികള്‍ കുറയുന്നു ; ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോര്‍ട്ട്
ന്യൂഡൽഹി:ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ പെരുകുന്നുവെന്ന സംഘപരിവാറിന്റെ വർഷങ്ങളായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് തെളിയിച്ച് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. രണ്ട് ദശാബ്ദമായി മുസ്ലിംകുടുംബങ്ങളില്‍ മറ്റ് മതവിഭാഗങ്ങളിലേതിനെ അപേക്ഷിച്ച് കുട്ടികളുടെ...
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഊർക്കടവ്: മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ...
DYSP പ്രമോഷൻ ലഭിച്ച കുഞ്ഞിമൊയീൻ സാറിന്, ജിഗ്റ ഉജ്ജ്വല യാത്രയയപ്പ് നൽകി.
വാഴക്കാട്; വാഴക്കാട് പോലീസ് സ്റ്റേഷൻ സി. ഐ ആയി മാതൃകാ സേവനം നടത്തവേ ഡി വൈ എസ് പി പ്രമോഷൻ ലഭിച്ച എം. സി കുഞ്ഞുമൊയ്തീന്‍ സാറിന്...









