MTV News

Posts: 4968
Comments: 0

Author Posts

‘തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല’; കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല. അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേർതൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ...

മഞ്ഞൊടി ചാലിപ്പാടം റോഡ്
പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മഞ്ഞൊടി ചാലിപ്പാടം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം...

വാരിക്കോരി മാർക്ക് നൽകില്ല; മാർക്ക് ശരിയുത്തരങ്ങൾക്ക് മാത്രം; SSLC പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കും; വിദ്യാഭ്യാസ മന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും...

സന്തോഷ് ട്രോഫി നേടിയാല്‍ കേരളത്തെ കാത്ത് ഒരു കോടി; പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഷംഷീര്‍ വയലില്‍

മലപ്പുറം: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. കപ്പടിച്ചാല്‍ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന്...

മുസ്ലീം വിരുദ്ധ പരാമർശം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത പിസി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരം: മുസ്ലീം വിരുദ്ധ പരാമർശം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത പിസി ജോർജിന് ജാമ്യം. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെ എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ്...

മുക്കുപണ്ടം വെച്ച് തട്ടിപ്പ് , കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസ്,
സിപിഐഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.

കൊടിയത്തൂർ:ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലു കുന്നത്തിനെതിരെ ഗ്രാമീണ ബാങ്ക് മാനേജറുടെ പരാതിയിൽ...

കടുവ സാന്നിധ്യം; കക്കയം വനത്തില്‍ ഡാം സെറ്റ് റോഡില്‍ ബോര്‍ഡ് സ്ഥാപിച്ച്‌ വനം വകുപ്പ്

ബാലുശ്ശേരി: മലബാര്‍ വന്യജീവി സങ്കേതത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ വനം വകുപ്പ്. മലബാര്‍ വന്യജീവി സങ്കേതത്തില്‍പെട്ട കക്കയം വനത്തില്‍ ഡാം സെറ്റ് റോഡിലാണ് വനം...

‘പ്രവർത്തകസമിതിയിൽ തുടരാനില്ല ഇനി ഇന്ദിരാ ഭവനിലുണ്ടാവും’; ദേശീയ രാഷ്ട്രീയം വിട്ട് ആൻ്റണി കേരളത്തിലേക്ക്

ദില്ലി: ദേശീയരാഷ്ട്രീയത്തിൽ നിന്നും പതിയെ ഒഴിയുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണി. കോൺഗ്രസിൻ്റെ പരമോന്നത സമിതിയായ പ്രവർത്തകസമിതിയിൽ ഇനിയും തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി അനുവദിക്കുന്ന കാലം...

കേരളത്തിൽ മാസ്ക് നിർബന്ധമാക്കി.

തിരുവനന്തപുരം: രാജ്യവ്യാപകമായി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. പൊതു സ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്ന സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രചെയ്യുമ്പോഴും...

കെ.സി നായര്‍ സാംസ്കാരിക നിലയം
എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നൊച്ചിപൊയില്‍ അംഗനവാടിക്ക് മുകളില്‍ നിര്‍മ്മിച്ച കെ.സി നായര്‍ സ്മാരക സാംസ്കാരിക നിലയം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍...