MTV News

Posts: 4968
Comments: 0

Author Posts

ആനയാംകുന്ന് ജി.എൽ.പി സ്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം 2022 മേയ് 5 ന്

മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാം ക്കുന്ന് ജി.എൽ.പി സ്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം 2022 മേയ് 5 ന് രാവിലെ 10 മണിക്ക് ബഹു:കേരള വിദ്യാഭ്യാസ മന്ത്രി...

പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.

പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ്...

കുന്നമംഗലം മണ്ഡലത്തിൽ
6 കോടി രൂപയുടെ
പ്രവൃത്തികൾക്കുള്ള നിർദ്ദേശമായി.

കുന്നമംഗലം നിയോജക മണ്ഡലത്തിൽനിന്നും എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള നിർദ്ദേശം ജില്ലാകളക്ടർക്ക് സമർപ്പിച്ചതായി പി.ടി.എ...

കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കും: മന്ത്രി ആന്‍റണി രാജു

കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉറപ്പ് നൽകി. വിവിധ യൂണിയനുകളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ്...

റായിഡുവിന്റെ പോരാട്ടം വിഫലം; പഞ്ചാബിനോട് തോറ്റ് ചെന്നൈ.

മുംബൈ:അമ്പാട്ടി റായിഡു കത്തിക്കയറിയെങ്കിലും (39 പന്തില്‍ 78) പഞ്ചാബ് കിംഗ്‌സിന്റെ ടോട്ടല്‍ എത്തിപ്പിടിക്കാന്‍ ചെന്നൈക്ക് സാധിച്ചില്ല. ഫിനിഷര്‍ ധോണിക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഐ പി എലില്‍ പഞ്ചാബ്...

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കി.

കാലിഫോർണിയ: ട്വിറ്ററിനെ പൂർണമായി ഏറ്റെടത്ത് ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്. 4400 കോടി ഡോളറിനാണ് കരാർ ഒപ്പിട്ടത്. മസ്കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരൻ ഓഹരി ഉടമകളിൽ നിന്ന്...

ഉണ്ണികൃഷ്ണൻ (57) നിര്യാതനായി

മാവൂർ : വെള്ളലശ്ശേരി പുലിയാരാംകുഴി ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. കോഴിക്കോട് NITയിൽ സെക്യൂരിറ്റി ആയിരുന്നു.അച്ഛൻ : പരേതനായ പറമ്പിൽ ഗോപാലൻ നായർ.അമ്മ : കല്യാണി അമ്മ പിലാതോട്ടത്തിൽ.ഭാര്യ :...

കൂട്ടായ്മയുടെ വിജയത്തേരിൽ മുക്കത്തെ ഇഫ്താർ സംഗമം

മുക്കം: പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിൽ ഒരുമിച്ചിരുന്ന് നോമ്പുതുറന്നത് ആയിരത്തിലധികംപേർ .പിറന്നത് കൂട്ടായ്മയുടെ പുതുചരിതം!മുക്കം വ്യാപാര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ മെഗാഇഫ്താർ സംഗമം സംഘാടന മികവുകൊണ്ടും...

ചെറുവാടി അഡ്വഞ്ചർ ക്ലബ്ബ്‌ സമൂഹ നോമ്പ് തുറയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

ചെറുവാടി:അഡ്വഞ്ചർ ക്ലബ്ബ്‌ സമൂഹ നോമ്പ് തുറ ചെറുവാടിക്കടവിൽ വെച്ച് നടത്തി. ചടങ്ങിൽ കൊടിയത്തുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പോലുകുന്നത്ത് മുഘ്യഅഥിതി ആയിരുന്നു. ചടങ്ങിൽ മികച്ച അദ്ധ്യാപകനുള്ള...

സഞ്ജിത് വധക്കേസിലെ പ്രതി കുന്ദമംഗലത്ത് പിടിയിൽ.

കോഴിക്കോട്: പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹ്സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്. സഞ്ജിത് വധക്കേസിലെ...