MTV News

Posts: 4545
Comments: 0

Author Posts

മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: കോവിഡ് മഹാമാരി പിടിമുറുക്കിയ ഈ സമയത്ത് രക്തദാനത്തിന് പേടി കൂടാതെ മുന്നോട്ടു വന്ന് എല്ലാവരും രക്തം ദാനം ചെയ്യണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ജെ.സി.ഐ...

മിന്നല്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ...

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622,...

ഇനി പ്രതിദിന പരിധിയില്ല; കാലാവധി തീരും വരെ ‘അൺലിമിറ്റഡ്’ ഡേറ്റ; 5 പ്ലാനുകളുമായി ജിയോ

ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പടി മുന്നിലാണ് റിലയൻസ് ജിയോ. ജനകീയ പ്ലാനുകൾ സാധാരണക്കാർക്കു ഏറെ ഉപകാരപ്രദവുമാണ്. ഇപ്പോൾ വീണ്ടും മികച്ച പ്ലാനുകളുമായി ജിയോ വന്നിരിക്കുന്നു....

രണ്ട് ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണിൽ അടഞ്ഞ് മലയോരം.

താമരശ്ശേരി: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ ആകെ അടഞ്ഞ് മലയോരവും. സമ്പൂര്‍ണ...

ചെറുപ്പ ബാങ്ക് പരിസരം മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായ് മുദ്ര ചെറുപ്പ ശുചീകരിച്ചു.

കോവിഡ് 19 മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തു തന്നെ മഴക്കാല കെടുതികളും ഡെങ്കിപ്പനി പോലെയുള്ള പകർച്ച വ്യാധികളും തടയുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് സമ്പൂർണ്ണ മഴക്കാല പൂർവ്വ...

ടി എം ഇസ്മായിലിന് വോയ്സ് ഓഫ് ചക്കാലക്കലിന്റെ ആദരം

കൊടുവള്ളി-പൊതു റോഡുകളിലും മറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംനാണയ- കറൻസി _ പഴയ പത്ര-മാസിക ശേഖരണത്തിൽ തൽപരനുമായ ആരാമ്പ്രം മാളിയേക്കൽ ടി എം ഇസ്മായിലിനെ വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. ചക്കാലക്കൽ...

കൊറോണ ഭീതികളെ മറികടന്ന് ഇന്ന് കോപ അമേരിക്കയ്ക്ക് കിക്കോഫ്

ലാറ്റിനമേരിക്കയിൽ ഇന്ന് മുതൽ ഫുട്ബോൾ ഉത്സവം അരംഭിക്കുകയാണ്. കാണുന്നവർക്ക് ആഘോഷമാണ് എങ്കിലും വലിയ പ്രതിസന്ധികൾക്ക് നടുവിലാണ് ഇത്തവണത്തെ കോപ അമേരിക്ക നടക്കുന്നത്. ഇന്നലെ വെനിസ്വേല ടീമിൽ 12...

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം: ക​ന​ത്ത മഴക്ക് സാധ്യത; വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച്, യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​നു ക​​​രു​​​ത്തേ​​​കി ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി...

വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല; ഇത്തവണ ഹജ്ജ് തീർത്ഥാടനം സൗദിയിലുളളവർക്ക് മാത്രം

ഈ വര്‍ഷവും കൊറോണ വൈറസ് വ്യാപന ഭീതിയില്‍ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല. മാത്രമല്ല, ഇക്കുറി ഹജ്ജിന് 60000 ആളുകള്‍ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്....