MTV News

Posts: 4553
Comments: 0

Author Posts

‘ഓണ്‍ലൈന്‍ ക്ലാസിനിടെ മുഖംമൂടി ധരിച്ച് ‘വ്യാജവിദ്യാര്‍ഥി’; കമന്റ്‌ബോക്‌സില്‍ തെറിയഭിഷേകം’; മുന്നറിയിപ്പുമായി പൊലീസ്

ഓണ്‍ലൈന്‍ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത...

സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

അൽ ഹസ – സൗദിയിലെ അല്‍ഹസയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. പ്രമുഖ പാൽ വിതരണ കമ്പനിയിലെ വാൻ സെയിൽസ് മാനായ കൊല്ലം ഇത്തിക്കര സ്വദേശി സനൽ...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാലു കാറ്റഗറിയയി തരം തിരിച്ചു; ലോക്ക്‌ ഡൗൺ ഇളവുകൾ നാളെ മുതൽ

കോഴിക്കോട്‌ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്‌ പ്രകാരം:- കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ലോക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ...

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

തിരുവനന്തപുരം | നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന്...

അനധികൃത മദ്യ നിർമ്മാണത്തിനെതിരെ മാവൂർ പോലീസ് പരിശോധന ഊർജ്ജിതമാക്കി.

മാവൂർ | അനധികൃത മദ്യ നിർമ്മാണത്തിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി മാവൂർ ആയംകുളത്ത് നടത്തിയ പരിശോധനയിൽ മുന്നൂറ് ലിറ്ററിലധികം വാഷ് പിടികൂടി നശിപ്പിച്ചു. ആയംകുളം എളുമ്പിലാശ്ശേരി വയലിനോട്...

ആഇശക്കെതിരായ കേസ്: പോലീസിനോട് മറുപടി തേടി ഹൈക്കോടതി.

കൊച്ചി | രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംഭവത്തില്‍ സംവിധായിക ആഇശ സുല്‍ത്താന നല്‍കിയ മുന്‍കര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം 20ന് ചോദ്യം ചെയ്യലിന്...

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി സ്ഥിരീകരണം

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇതാദ്യമായി രാജ്യത്ത് ഒരു മരണം സഥിരീകരിച്ചു. 68കാരന്റെ മരണമാണ് കൊവിഡ് വാക്‌സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്ന പാനല്‍ സ്ഥിരീകരിച്ചത്. വാക്‌സിന്‍...

പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ് എഫ് ഐ

മുക്കം | ‘ നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി ഏറ്റെടുത്ത പഠനോപകരണ വിതരണ പദ്ധതിയുടെ...

മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: കോവിഡ് മഹാമാരി പിടിമുറുക്കിയ ഈ സമയത്ത് രക്തദാനത്തിന് പേടി കൂടാതെ മുന്നോട്ടു വന്ന് എല്ലാവരും രക്തം ദാനം ചെയ്യണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ജെ.സി.ഐ...

മിന്നല്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ...