MTV News

Posts: 4964
Comments: 0

Author Posts

വിജേഷ് എം. വേലായുധനെ
ആദരിച്ചു.

മാവൂർ:തുടർച്ചയായ രണ്ട് വർഷത്തോളം കുവൈറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ച മാവൂർ സ്വദേശിയും ഡി സി എഫ് ഗ്ലോബൽ പ്രസിഡണ്ടുമായ വിജേഷ് . എം....

അംഗനവാടി ടീച്ചറെയും
ആശാ വർക്കറെയും ആദരിച്ചു.

മാവൂർ:പോഷൺ അഭിയാന്റെ ഭാഗമായാണ് അംഗനവാടി ടീച്ചറെയുംആശാ വർക്കറെയും ആദരിച്ചു.കോവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ മാവൂർ തെങ്ങില കടവ് പാലങ്ങാട് കുന്ന് അംഗനവാടി ടീച്ചറായശോഭന , ആശാ...

സ്കൗട്ട് ആന്‍റ് ഗൈഡ്സ് നിര്‍മ്മിച്ചു നല്‍കിയ സ്നേഹഭവനം
പി.ടി.എ റഹീം എം.എല്‍.എ കൈമാറി.

കുന്ദമംഗലം സ്കൗട്ട് ആന്‍റ് ഗൈഡ്സ് അസോസിയേഷന്‍ നിര്‍ധനരായ രണ്ട് കുട്ടികള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ദാനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ശിവഗിരിയിലാണ് സ്നേഹഭവനം...

സി.എച്ച് കെയർ ഒന്നാം വാർഷികം
സൗജന്യ മെഡിക്കൽ ക്യാമ്പ് 15 ന്

മുക്കം: കാരശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലേയും ജീവകാരുണ്യ വിദ്യാഭ്യാസ പാലിയേറ്റീവ് കലാ കായിക പ്രോത്സാഹന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് സ്ഥാപിതമായ സി.എച്ച് കെയറിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ...

എൽ എസ് എസ്, യു എസ് എസ് ജേതാക്കളെ അനുമോദിച്ചു.

കൂളിമാട് : എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച കൂളിമാട് മഹല്ലിലെ കെ.പി. ഫൈഹ, ടി.വി. അമാൻഅഹമ്മദ്, എ.കെൻസ ഷഹീദ് , സി. ഫാത്തിമ സിയ, യു...

കുറ്റിക്കാട്ടൂര്‍ ജംഗ്ഷന്‍ ഗതാഗതക്കുരുക്ക് പരിഹരിക്കല്‍
പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

മെഡിക്കല്‍ കോളജ് മാവൂര്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ജംഗ്ഷനില്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍...

ചെറുപുഴ ശുചീകരണം
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിൻ്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം,എല്‍.എ നിര്‍വ്വഹിച്ചു. ഹരിത കേരള മിഷന്‍റെ...

കെജിഎഫിലെ ആദ്യ എംഎല്‍എ കമ്മ്യൂണിസ്റ്റ് നേതാവ്; പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ 2 തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ കെജിഎഫിലെ തൊഴിലാളികളുടെ രക്തസാക്ഷിത്വവും ചര്‍ച്ചയാവുന്നു. 1946ല്‍ ഖനിയിലെ തൊഴിലാളികള്‍ 78 നീണ്ട ദിവസം നീണ്ട...

പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കക്കാരന്‍ പാട്രിക്

പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കയില്‍ നിന്നൊരു കമ്മ്യൂണിസ്റ്റ്. അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ നിന്നും ഗവേഷണത്തിനായി ഇന്ത്യയിലെത്തിയ പാട്രിക് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതറിഞ്ഞാണ് കണ്ണൂരിലെത്തിയത്. പാര്‍ട്ടി...

കെ റെയിൽ സർക്കാറിൻ്റെത് ധിക്കാര സമീപനം :സി.പി ചെറിയ മുഹമ്മദ്

മുക്കം: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പാരിസ്ഥിതിക സാമ്പത്തിക വശങ്ങൾ പരിശോധിക്കാതെയും കെ റെയിൽ നടപടികളാരംഭിച്ച സർക്കാർ നടപടി ധിക്കാരപരമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ...