Author Posts
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.
മാവൂർ:ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇരുപത്തി അഞ്ച് വർഷകാലയളവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളായവരെയും ജനകീയാസൂത്രണത്തിൽ മുഖ്യ പങ്ക് വഹിച്ച ടി.പി.ഗോവിന്ദൻ കുട്ടി, പി.രാധാകൃഷ്ണൻ എന്നിവരെയും...
വെള്ളലശ്ശേരി മൂലത്തോട് –
നായർകുഴി പുൽപറമ്പ്
റോഡിൻ്റെ നവീകരണ പ്രവർത്തി ആരംഭിച്ചു.
മാവൂർ:ഗതാഗതത്തിന് ദുഷ്ക്കരമായിരുന്ന ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളലശ്ശേരി മൂലത്തോട് -നായർകുഴി പുൽപറമ്പ്റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡ് ടാറിംങ്ങ്...
ഷാഹി മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കാന്‍ സംഘ്പരിവാറിന്റെ നീക്കം;മഥുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മഥുര | മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായിരുന്ന അയോധ്യയിലെ ബാബരി മസ്ജിദ് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകരവാദികള്‍ കര്‍സേവയിലൂടെ തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം. 1992...
പൊതുമരാമത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തൽ
പുതിയ സംവിധാനം നിലവിൽ വന്നു.
മാവൂർ:പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിന് തുടക്കമായി. നിശ്ചിത കാലയളവിനുള്ളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കരാറുകാരനെ ബാധ്യസ്ഥനാക്കുന്നതിനും പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കുന്നതിനും...
കോഴിക്കോട് ജില്ലയിൽ ഒമൈക്രോൺ സംശയം;നാല് ജില്ലകളിൽ നിന്നുള്ളവർ സമ്പർക്ക പട്ടികയിൽ.
കോഴിക്കോട്:കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്....
മലിനീകരണം;ഡൽഹിക്ക് 24 മണിക്കൂർ സമയം നൽകി സുപ്രീം കോടതി.
രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമർശിച്ചു. അന്തരീക്ഷക മലിനീകരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ...
ഒമിക്രോൺ;മൂന്നാം ഡോസിന് അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്.
ഒമിക്രോൺ വ്യാപനം കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി...
“നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല”;മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ:നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്. ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം...
വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍.
വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ട എന്ന് സമസ്ത. വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്....
ഇന്ന് ലോക എയ്ഡ്‌സ് ദിനം.
2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ...









