MTV News

Posts: 4959
Comments: 0

Author Posts

പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റർ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ...

പെരുവയലിൽ ഭരണം തകർക്കാനും അക്രമ കേന്ദ്രമാക്കാനും ശ്രമമെന്ന് യു ഡി എഫ്.

പെരുവയലിൽ ഭരണം തകർക്കാനും അക്രമ കേന്ദ്രമാക്കാനും ഗൂഡനീക്കാമെന്ന ആരോപണവുമായി യു.ഡി.എഫ്. മറ്റു പഞ്ചായത്തുകളിൽ മോശം പ്രകടനം കാഴ്ചവെച്ചവരെ പെരുവയലിലേക് നിയോഗിക്കുന്നതും പല വികസന പദ്ധതികളും മുടങ്ങിപോകുന്നതും ഇതിന്റെ...

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209,...

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം; 3 കാർഷിക നിയമങ്ങളും പിൻവലിച്ചു.

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ കർഷക സമരത്തിന് വന്‍ വിജയത്തോടെ പരിസമാപ്തിയാകുകയാണ്. 3...

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹൻ ബഗാനെതിരെ ബൂട്ടണിയും.

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സ്...

എസ്.എസ്.എൽ.സി മുന്നൊരുക്കം
വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു.

മുക്കം: എസ്.എസ്.എൽ.സി.പരീക്ഷക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു.’മികച്ച കുട്ടി മികവുറ്റ വിദ്യാലയം’ എന്ന തലക്കെട്ടിൽ നടന്ന പരിപാടി വിദ്യാലയത്തിലെ...

എം.എസ്.എഫ് 21 ശാഖ ശാക്തീകരണ കാമ്പയിൻ പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

മുക്കം : അടിയുറച്ച ഇന്നലകൾ ആടിയുലയാത്ത വർത്തമാനം അസ്ഥിത്വത്തിന്റെ ഭാവി എന്ന പ്രമേയത്തിൽ msf കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ ദിശ 21 തുടക്കം...

പാർശ്വഭിത്തി സംരക്ഷണം;കയർഭൂവസ്ത്രം വിരിച്ചു.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് തോടുകളുടെയും പുഴകളെയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിനുവണ്ടി കയർഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള സംരക്ഷണം പഞ്ചായത്തിലെ മുഴുവൻ തോടുകളിലും പുഴകളിലും പ്രവർത്തനം...

ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു.

മുക്കം:കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് കാട്ടു പന്നി ശല്യം രൂക്ഷമായ കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു. കാരശ്ശേരി...

സംസ്ഥാനത്ത്‌ ഇന്ന് 6111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;

കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348,...