MTV News

Posts: 4959
Comments: 0

Author Posts

മഴ തോരുന്നു;സംസ്ഥാനത്ത് ഇന്ന് അലർട്ടുകളില്ല

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അറബിക്കടലിൽ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി...

ചാലിയാറിനെ മികച്ച ജല ടൂറിസം മേഖലയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ഡ്രീം ചാലിയാർ വാട്ടർ ടൂറിസം പദ്ധതിയുടെ വിളംമ്പരം നടന്നു.

മാവൂർ:ഊർക്കടവിലെ ലേക്ക് സൈഡ് വാട്ടർ സ്പോട്സ് കോംപ്ലക്സ് സെൻ്ററിലാണ് വിളംമ്പര ചടങ്ങ് നടന്നത്.ഏപ്രിൽ മാസം ആരംഭിക്കുന്ന ഡ്രീം ചാലിയാർ വാട്ടർ സ്പോട്സിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് വിളംബരം...

കരുവാരപ്പറ്റ കുടിവെള്ള പദ്ധതി പുനസ്ഥാപിക്കുക;പ്രതിഷേധ ധർണ്ണ നടത്തി.

കട്ടാങ്ങൽ:കരുവാരപ്പറ്റ കുടിവെള്ള പദ്ധതി പുനസ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് യു.ഡി.എഫ് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ വെച്ച് നടന്ന...

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ എക്സിബിഷൻ സംഘടിപ്പിച്ചു

മാവൂർ:നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് നഴ്സിംഗ് വിഭാഗത്തിന്റെ നേതൃത്യത്തിൽ സൗജന്യ ജീവിതശൈലി രോഗ നിർണയവും ബോധവൽക്കരണ എക്സിബിഷനും സംഘടിപ്പിച്ചു. മിഠായി എന്ന പേരിൽ...

കളൻതോട് കൂളിമാട് റോഡിന്റെ ശോചനീയാവസ്ഥ;വേറിട്ട പ്രധിഷേധവുമായി യൂത്ത് കോൺഗ്രസ്‌.

മാവൂർ:കളൻതോട് കൂളിമാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വേറിട്ട പ്രധിഷേധം സംഘടിപ്പിച്ചു. ചിറ്റാരിപ്പിലാക്കലിൽ നിന്നും കൂളിമാട് വരെ ഓഫ് റോഡ് യാത്ര നടത്തിയാണ് യൂത്ത് കോൺഗ്രസ്സ്...

വനിത ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു.

കൂളിമാട് : ക്രസ്റ്റ് കൂളിമാടിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മുന്നോടിയായി വനിത ശാക്തീകരണ ശില്പശാല നടന്നു.വാർഡ് മെമ്പർ കെ.എ.റഫീഖ് ഉത്ഘാടനം ചെയ്തു. കോർഡിനേറ്റർ സി.എ.അലി അധ്യക്ഷത...

കൊടുവള്ളി ഫിനിക്സ്‌ പെയിൻ & പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ വാർഷിക ജനറൽ ബോഡിയും കലണ്ടർ പ്രകാശനവും:

ദോഹ: കൊടുവള്ളി ഫിനിക്സ്‌ പെയിൻ &പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും, 2022 കലണ്ടർ പ്രകാശനവും ബർവ വില്ലേജിലെ റൊട്ടാന റെസ്റ്റോറന്റിൽ വെച്ച് നടന്നു. ഖത്തർ...

ജീലാനി അനുസ്മരണം സംഘടപ്പിച്ചു

മാവൂർ: മാവൂർ മഹ്ളറ വിദ്യാർത്തി യൂണിയൻ എം എച്ച് എസ് ജീലാനി അനുസ്മരണം സംഘടിപ്പിച്ചു.മഹ്ളറ ഓഡിറ്റോറിയത്തിൽ നടന പരിപാടി ഹാഫിള് അജ്മൽ സഖാഫി അധ്യഷത വഹിച്ചു ....

ചെറുകുളത്തൂരിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്.

പെരുവയൽ:ചെറുകുളത്തൂരിൽ വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. നിർമാണം പുരോഗമിക്കുന്ന കോൺക്രീറ്റ് വീടാണ് തകർന്നു വീണത്. കോൺക്രീറ്റ് പാളിക്കടിയിൽ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്...

മരയ്ക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലേക്ക്

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ഷാജി...