Author Posts
ഓൺ ലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (OMAK) വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
വൈത്തിരി|ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി രൂപീകരണം വൈത്തിരി വ്യാപാരഭവനിൽ നടന്നു. ഓരോ പ്രദേശത്തേയും വാർത്തകൾ ആദ്യം...
വാക്‌സീന്‍ എടുക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന; ഉത്തരവ് കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധം
കണ്ണൂര്‍ | കണ്ണൂരില്‍ വാക്‌സീന്‍ എടുക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ഉത്തരവ് കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമെന്ന് വിദഗ്ധര്‍. വാക്‌സീന്‍ എടുക്കും മുമ്പ്...
ആർട്ടിസാൻസ് യൂണിയൻ മാവൂർ മേഖലാ കമ്മറ്റിയുടെ നേത്യത്ത്വത്തിൽ പ്രതിഷേധ ധർണ്ണനടത്തി.
മാവൂർ | പെട്രോൾ,ഡീസൽ,പാചക വാതക വില വർദ്ധനവ് പിൻവലിക്കുക. ൾ,നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, ലേബർ കോഡുകൾ പിൻവലിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ആർട്ടിസാൻസ് യൂണിയൻ മാവൂർ...
മാവൂർ പഞ്ചായത്തിൽ ഇന്ന് 16 പേർക്ക് കൊവിഡ് പോസിറ്റീവ്
മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 16 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്.4 പേർ ഡി സി സി...
സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833,...
മുഹമ്മദിൻറ ചികി ത്സക്കായി നമ്മൾ മലാളികൾ നൽകിയത് 46.78 കോടി രൂപ.
കണ്ണൂർ |ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച് മലയാളിയുടെ മഹാമനസ്കത. 18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒന്നരവയസ്സുകാരൻ മുഹമ്മദിൻറ ചികി ത്സക്കായി നമ്മൾ...
കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിന്മെന്റ് സോണുകൾ നിലവിൽ വന്നു.
കോഴിക്കോട് ജില്ലയിൽ കണ്ടയിന്മെന്റ് സോൺ നിലവിൽ വന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റിയിലെ വാർഡുകൾ കോഴിക്കോട് കോർപ്പറേഷൻ 14, 29,49,73 അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ബീച്ച് ഏരിയ...
വനിതാ ബോക്‌സിങ്ങില്‍ മേരി കോം പ്രീ ക്വാര്‍ട്ടറില്‍
ടോക്യോ | ആറുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്‌സിങ്ങില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ്...
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; അഭിമാനമായി പ്രിയ മാലിക്
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം.പ്രിയാ മാലിക്കിനാണ് സ്വർണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽ്പ്പിച്ചത്. 43...
കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ പതാക ഉയർത്തി.
മുക്കം | കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് അസോസിയേഷന്റെ പതാക ഉയർത്തി. ചടങ്ങിൽ മുക്കം മുനിസിപ്പൽ...









