MTV News

Posts: 5172
Comments: 0

Author Posts

ജാഗ്രതവേണം;സോഷ്യല്‍ മീഡിയയിലെ സുരക്ഷാ സവിശേഷതകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട്

ആധുനിക കാലത്ത് സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എങ്കിലും അടുത്തിടെ കുട്ടികളുടെ സുരക്ഷയില്‍ ശ്രദ്ധ...

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം: സ്വർണം കൊണ്ടുപോയ മുൻ എസ്എച്ച്ഒക്ക് സസ്പെൻഷന്‍

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് 8 പവൻ സ്വർണം കാണാതായ സംഭവത്തില്‍ സ്വർണം കൊണ്ടുപോയ കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി...

പാലക്കാട് ഏഴാം ക്ലാസുകാരിയോട് പ്രധാനാധ്യാപകന്റെ ക്രൂരവൈകൃതം, പാഠപുസ്തകം വാങ്ങാനെത്തിയപ്പോൾ ലൈം​ഗികാതിക്രമം, പോക്സോ കേസ്

പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം. പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരത്തിലെ സർക്കാർ യുപി സ്കൂളിലാണ് സംഭവം. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിയെ...

കോഴിക്കോട് മുക്കം സ്‌റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുൽ റഷീദിനെയാണ് കാണാതായത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്നിറങ്ങിയിരുന്നെങ്കിലും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല.രാവിലെ...

ഭൂട്ടാൻ കാർ കടത്ത് കേസ്; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്, നടന്റെ പേരിൽ കൂടുതൽ കാറുകളുണ്ടെന്ന് അന്വേഷണ സംഘം

ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുൽഖറിന്റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ഈ കാറുകൾ...

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണം മുന്‍ ട്രസ്റ്റ് അംഗം അനില്‍ മിശ്രയിലേക്ക്, കേസ് CBIക്ക് കൈമാറാന്‍ UPസര്‍ക്കാര്‍

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടില്‍ അന്വേഷണം മുന്‍ ട്രസ്റ്റ് അംഗം അനില്‍ മിശ്രയിലേക്ക്. കേസിലെ മുഖ്യപ്രതി അവിനാശ് ശുക്ലയാണ് അനില്‍ മിശ്രയുടെ പങ്ക് വെളിപ്പെടുത്തിയത്. വിവിധ ഇടങ്ങളില്‍...

പിഎം ശ്രീ: ‘പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം’; മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍

പിഎം ശ്രീ പദ്ധതിയുടെ കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമെന്ന് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍. വകുപ്പുതല രേഖകള്‍ പഠിച്ചശേഷമാണ് എന്‍ ഷംസുദ്ദീന്‍, എം ലിജു, റോജി എം...

ഇത്തവണ ബയോമെട്രിക് വെരിഫിക്കേഷനും; നീറ്റ് പിജി പരീക്ഷയിലെ മാറ്റങ്ങള്‍ അറിയാം

നീറ്റ് പിജി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതില്‍ മാറ്റം വരുത്തി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എന്‍ബിഇഎംഎസ്). പരീക്ഷാ കേന്ദ്രങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഇത്തവണ ആദ്യമായി...

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു

വിവാദമായ ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസിൽ സിനിമാ താരം ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥർ...

ഒടുവില്‍ അൻസിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്

നടൻ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്. അൻസിബയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നടന്‍ ടിനി ടോമിനെതിരെ നടി അൻസിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പൊലീസ്...