
ഉള്ളിയേരി – കൊയിലാണ്ടിസംസ്ഥാനപാതയിൽ മുണ്ടോത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആഭരണ നിർമ്മാണ ബോക്സ് കമ്പനിക്ക് തീ പിടിച്ച് പൂർണമായും കത്തി നശിച്ചു. നൂറിൽപരം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ഫയർഫോഴ്സും പോലീസും സംഭവ സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)