MTV News

Posts: 5454
Comments: 0

Author Posts

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319,...

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകര കാർ അപകടത്തിൽ 5 പേർ മരിച്ചതിൽ ദുരൂഹത: 7 പേർ കസ്‌റ്റഡിയിൽ

രാമനാട്ടുകര എയർപോർട്ട് റോഡിൽ തിങ്കളാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ  വാഹനാപകടത്തിൽ ദുരൂഹത. മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു....

കോവിഡ് – 19 രണ്ടാം തരംഗ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പൊതു മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി.

1). സർക്കാരിന്റെ ആരോഗ്യ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി പരീക്ഷാകേന്ദ്രത്തിന്റെ സമീപത്തുള്ള ആരോഗ്യകേന്ദ്രം, ഫയർ ഫോഴ്സ്,പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരീക്ഷ നടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കേണ്ടതാണ്.പ്രസ്തുത അധികാരികൾ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ...

ഇന്ധന വിലവർദ്ധനവിനെതിരെ മാവൂരിൽ ചക്ര സ്തംഭന സമരം.

മാവൂർ | അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി. മാവൂർ ടൗണിൽ വാഹനങ്ങൾ 15 മിനുട്ട് നിർത്തിയിട്ടു.സി ഐ...

കേരളത്തിൽ ഇന്ന് 11 മണിക്ക് 15 മിനിറ്റ് വാഹനങ്ങൾ സ്തംഭിക്കും

രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ നിരത്തുകളിലെ വാഹനങ്ങള്‍ 15 മിനുറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനംചെയ്‌ത ചക്രസ്‌തംഭന സമരത്തിന്‍റെ ഭാഗമായി...

യൂറോ 2020; ഗ്രൂപ്പ് ബിയിലും സിയിലും ഇന്ന് ഗ്രൂപ്പ് ഘട്ടം അവസാന മത്സരങ്ങൾ

യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ നടക്കും. ഒന്നാമതുള്ള ബെൽജിയം ഫിൻലാൻഡിനെയും റഷ്യ ഡെന്മാർക്കിനെയും ആണ് നേരിടുന്നത്‌. 6 പോയിന്റുള്ള ബെൽജിയം ഇതിനകം...

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് | രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നത് അഞ്ചു പുരുഷന്‍മാരാണ്. ഇവര്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി...

ജൂൺ 19 വായന ദിനാചാരണത്തിന്റെ ഭാഗമായി എക്സല്ലന്റ് കോച്ചിങ് സെന്റർ വെബിനാർ സംഘടിപ്പിച്ചു.

കട്ടാങ്ങൽ | ജൂൺ 19 വായനാദിനാചാരണത്തിന്റെ ഭാഗമായി കട്ടാങ്ങൽ എക്സല്ലന്റ് കോച്ചിങ് സെന്റർ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റഹ്മാനിയ വി.എച്ച്.എസ്.സി...

പേങ്കാട്ടിൽ അഹമ്മദ് യു.ഡി.എഫ് ചെയർമാൻ

പുവ്വാട്ടുപറമ്പ് | പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ചെയർമാനായി പേങ്കാട്ടിൽ അഹമ്മദിനെ തെരെഞ്ഞെടുത്തു. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ പേങ്കാട്ടിൽ അഹമ്മദ് കുറ്റിക്കാട്ടൂരിലെ വ്യാപാരിയാണ്. ഫർണ്ണീച്ചർമാനുഫാക്ച്ചേഴ്സ് സംസ്ഥാന...